Kerala News Uncategorized തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി പരാതി. കട്ടക്കട മലയൻകീഴ് സ്വദേശിനിയായ സുമയ്യയാണ് ദുരിതം അനുഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് ആരോപണം. Tags: Post navigation Previous Previous post: കേരള ലായേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ(KLCA) 7-മത് സംസ്ഥാന സമ്മേളനം.7,8,9, തീയതികളിൽ തിരുവനന്തപുരം ഒളിമ്പിയ ഹാൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടന്നു…Next Next post: Next Post Vijay News Malayalam Related Posts കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പി.ആര് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. Leave a Reply Cancel replyYou must be logged in to post a comment.