തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി SSK ഡയറക്ടർ. കേരളം പി എം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. SSK ഫണ്ടുകൾക്ക് പിഎം ശ്രീ നിർബന്ധമെന്ന് കേന്ദ്രം അറിയിച്ചു. നിലപാട് അറിയിച്ച് കേന്ദ്രം കേരളത്തിന് വീണ്ടും കത്ത് അയക്കും. അനന്തര നടപടികൾ
Year: 2026
കാലിഫോര്ണിയ: അമേരിക്കയിലെ കാലിഫോര്ണിയയിലെ മലയാളി യുവതികളുടെ മരണത്തില് നിര്ണായക നീക്കങ്ങളിലേക്ക് കടന്ന് പൊലീസ്. ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച യുവതികളുടെ ഉറ്റ സുഹൃത്തായിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്ട്ടുകള് വന്നിരുന്നു.
പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിലാണ് അപകടം ഉണ്ടായത്. പിക്ക് അപ്പ് വാൻ പിന്നോട്ടെടുത്തപ്പോൾ ആയിരുന്നു അപകടം. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് മരിച്ചത്. സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വലിയ
ഡല്ഹി: വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും. ചർച്ചകൾക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR ഇൽ ഗുരുതര വകുപ്പുകൾ ചേർക്കും. തൽക്കാലത്തേക്ക് സിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്ഐആറിൽ ആണ്
തിരുവനന്തപുരം: ആരോഗ്യവകുപ്പില് മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കമെന്ന് പരാതി. മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തില് DME യോഗം വിളിച്ചതില് ആരോഗ്യമന്ത്രി കെ മുരളീധരന് അതൃപ്തിയെന്നാണ് വിവരം. പ്രിന്സിപ്പല് സെക്രട്ടറിയുടെ നിര്ദേശത്തെ തുടര്ന്നായിരുന്നു ഡിഎംഇ യോഗം
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം വേണോയെന്ന് തീരുമാനിക്കുക. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കീർത്തന ജീവനൊടുക്കിയതെന്നും ആൺ സുഹൃത്തിനെ
കൊച്ചി: എറണാകുളം അങ്കമാലിയിൽ 36കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഫ്ലോറൻസിയയാണ് മരിച്ചത്. വസ്ത്രമില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ട്. കൊലപാതക സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില് ഇന്കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്. പീഡനം, ലൈംഗിക അതിക്രമം, ലഹരി നല്കി പീഡിപ്പിക്കല് തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. കോണ്ഗ്രസ് അനുകൂല
കോട്ടയം: കോട്ടയം മെഡിക്കല് കോളേജില് ഗുരുതര ചികിത്സാ പിഴവ് എന്ന് പരാതി. മെഡിക്കല് കോളേജില് ജനിച്ച കുഞ്ഞിന്റെ ശരീരത്തില് നിന്നും സൂചി കണ്ടെത്തി എന്നാണ് വിവരം. ഏറ്റുമാനൂര് സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില് നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്
കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില് സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള് മോര്ഫ് ചെയ്തെന്ന പരാതിയില് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള് വിറ്റത് പണം വാങ്ങിയെന്നാണ് കണ്ടെത്തല്. പണമിടപാടുകളുടെ വിവരങ്ങള്






















