കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില് സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്ശനം. സംസ്ഥാന നേതൃത്വം പരാജയം. പ്രശ്നങ്ങളില് അപ്പപ്പോള് ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതില് നേതൃത്വം പരാജയമെന്നാണ് വിമര്ശനം. നിയമസഭ തിരഞ്ഞെടുപ്പില് മാത്രമല്ല തോറ്റത്. 2021ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും
Year: 2026
വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല് മത്സരത്തില് ശ്രീലങ്കയെ 72 റണ്സിന് തകര്ത്തു.
വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല് മത്സരത്തില് ശ്രീലങ്കയെ 72 റണ്സിന് തകര്ത്തു. ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 184 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ലങ്ക 111ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 5വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്സെടുത്തത്. സ്മൃതി മന്ഥനയും ഷഫാലി വര്മയും
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടർന്ന് ഇ ഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സിഎംആർഎൽ ജീവനക്കാരെയാണ് ചോദ്യം ചെയ്യന്നത്. സർക്കാർ FIR ഇട്ടാൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ PMLA പ്രകാരം കേസ് എടുക്കാക്കാനാണ് ആലോചന. നിയമോപദേശം
ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ മഴയെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്കാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40
എറണാകുളം: എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാര്ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജുവാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയര് സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ്
തൃശൂർ: സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ
തിരുവനന്തപുരം: ശബരിമല പാതകള്ക്ക് 550 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്ക്കാര്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ ചര്ച്ചയെ തുടര്ന്നാണ് പ്രത്യേക പാക്കേജ് അനുവദിച്ചത്. കഴിഞ്ഞ പത്ത് വര്ഷത്തിനുള്ളില് ഇതാദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമലയ്ക്ക് അനുവദിക്കുന്നത്.
കോഴിക്കോട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന് എല്ലാ ശ്രമവും നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി അധിക വില നല്കി വാങ്ങാനും തയ്യാറാണ്. സര്ക്കാരിനോട് സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന് വര്ഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കൂടി. വൈദ്യുതി പ്രതിസന്ധിയുമായി
ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി. ബ്രിക്സ്
തിരുവനന്തപുരം: 108 ആംബുലന്സ് ജീവനക്കാരെ ചര്ച്ചയ്ക്ക് വിളിച്ച് സര്ക്കാര്. കരാര് കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില് മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്ച്ച നടത്തും. പതിനേഴാം തീയതി മുതല് സമരം നടത്തുമെന്നാണ് 108 ആംബുലന്സ് ജീവനക്കാരുടെ പ്രഖ്യാപനം. സമരം അനുവദിക്കാനാകില്ലെന്നും






















