കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മില് തിരുത്തല് തുടങ്ങി. പി.ജയരാജനേയു വി ശിവന്കുട്ടിയേയും എം ബി രാജേഷിനേയും ജോണ് ബ്രിട്ടാസിനേയും ഉള്പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുനഃസംഘടന. തോമസ് ഐസക്കിനേയും ടി പി രാമകൃഷ്ണനേയും ഒഴിവാക്കി. എം വി ഗോവിന്ദന് ശാസന. ശൈലിയില്
Year: 2026
വാഷിങ്ടൺ: റഷ്യ-യുക്രെയ്ന് യുദ്ധത്തില് അവകാശവാദവുമായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇരുരാജ്യങ്ങളും ഊര്ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നല്കിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലില് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എണ്ണ പ്രതിസന്ധിക്ക്
ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന വിമർശനത്തെ തുടർന്നാണ് സർക്കാരിന്റെ
തിരുവനന്തപുരം: കൃത്യമായി നികുതിപിരിവ് നടത്തിക്കൊണ്ട് ജിഎസ്ടി വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി വർധിപ്പിക്കാതെ, നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനത്തെ
മദ്യലഹരിയിലായിരുന്ന മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസികുട്ടി (87) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ ഡേവിസിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത. മൂന്നിടങ്ങളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലേര്ട്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങളെ വട്ടം കറക്കി ഇന്നലെയും ഒന്നിലധികം തവണ കെഎസ്ഇബിയുടെ വൈദ്യുതി നിയന്ത്രണം. പ്രതിസന്ധി പരിഹരിക്കാന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഉത്തര്പ്രദേശ് ഉള്പ്പടെയുള്ള സംസ്ഥാനങ്ങള്ക്ക് വൈദ്യുതി തിരിച്ചു നല്കേണ്ട സ്വാപ്പ് കരാര് ഇന്ന് അവസാനിക്കുന്നതോടെ
തിരുവനന്തപുരം: ബജിയില് സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവില് ചായക്കടക്കാരനെ ക്രൂരമായി മര്ദിച്ച് യുവാക്കള്. തിരുവനന്തപുരം വര്ക്കല കാപ്പില് ബീച്ചിലാണ് സംഭവം. വര്ക്കല സ്വദേശിയായ അഫ്സലിനാണ് മര്ദനമേറ്റത്. കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂര് പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊലീസിന് അയച്ച കത്തില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് വീണയ്ക്കും ഭര്ത്താവും മുന് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര തെളിവുകള്. മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില് നിന്ന് കണ്ടെത്തിയ
കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായ ബഹുജന റാലിയുടെ പശ്ചാത്തലത്തില് കോഴിക്കോട് നഗരത്തില് ഇന്ന് ഗതാഗത നിയന്ത്രണം. വൈകിട്ട് 3 മുതല് രാത്രി 10 വരെയാണ് നിയന്ത്രണം. പരിപാടി നടക്കുന്ന ബീച്ച് ഭാഗത്തേക്ക് വൈകുന്നേരം 3 മണി മുതല് വാഹനങ്ങള്ക്ക് പ്രവേശനമില്ല. നഗരത്തിലെ പ്രധാന






















