Home 2026 (Page 7)
Kerala News

ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡി എഫ് ഹർത്താൽ.

കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡി എഫ് ഹർത്താൽ. നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണനെ ഡിവൈ എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അക്രമസംഭവത്തില്‍ ഡിവൈഎഫ്‌ഐ
Kerala News Top News

വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്, ഹൈക്കമാൻഡിന് കത്ത് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ദില്ലിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്. കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ നേതാക്കൾ
Kerala News

പൊലീസുകാര്‍ക്കെതിരായ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ വി ജോയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരായ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ വി ജോയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കന്റോണ്‍മെന്റ് എസ്എച്ച്ഓ സതീഷ് കുമാറിനും എസ്‌ഐ ഗോകുല്‍ ജി ക്കും എതിരെയാണ് ഭീഷണി ഉണ്ടായത്. കേസില്‍
Kerala News

വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ.

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി വെട്ടിതിരുത്തി. വെട്ടിയ പേരുകൾക്ക് പകരം മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള പേരുകൾ എഴുതി ചേർത്ത് ഫയൽ തിരിച്ചയച്ചു. ബിആർസി, എസ്എസ്കെ,
crime Kerala News Top News

സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ആക്രമണം.

കണ്ണൂര്‍: സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ആക്രമണം. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തളിപ്പറമ്പ് തൃച്ചംബരത്തെ
Kerala News

സൗദിയിലെ മക്കയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

മക്ക: സൗദിയിലെ മക്കയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. വാഹനത്തില്‍ സഞ്ചരിച്ച നാല് നഴ്‌സുമാരും ഡ്രൈവറുമാണ് മരിച്ചത്. കോട്ടയം പാലാ സ്വദേശി 36 കാരിയായ ജെയ്‌സി മോള്‍, കുരുമുള്ളൂര്‍ ആനച്ചേരി സ്വദേശി 26 കാരിയായ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍.
India News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം.

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം. വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തില്‍ കാണാനാവുന്നത്. രാജിവയ്ക്കും വരെ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. ഒരു
Kerala News

തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷ്. പിണറായി വിജയനെ രക്ഷപ്പെടുത്താന്‍ ഡിവൈഎഫ്‌ഐ ആക്രമണം നടത്തുന്നുവെന്നും പിന്നില്‍ പിണറായിയാണെന്നും ജനീഷ് മാധ്യമങ്ങളോട് പറഞ്ഞു. മാസപ്പടിയും ഇ ഡി അന്വേഷണവും
India News

ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ഫ്‌ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ഛാര്‍ ധീതരയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മച്ഛാറിന്റെ ധൈര്യവും
India News Sports

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം.

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1-0 നാണ് ഫൈനലിൽ ചൈനയെ തോൽപ്പിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 16 -ാം സ്വർണമാണിത്. ഈ വിജയത്തോടെ ഇന്ത്യ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക്