Home 2026 (Page 69)
Kerala News

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമലയിൽ ഓണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തിയെന്നും ഇതിന്റെ ചിത്രങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ആറന്മുള വള്ളസദ്യയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള
crime India News

ജയിലിൽ പോകാൻ ആഗ്രഹം; ജയ്പൂരിൽ ജുവലറിയിൽ നിന്നും വൻ മോഷണശ്രമം. കൈയോടെ പിടികൂടി ഉടമ

രാജസ്ഥാൻ: ജയ്പൂരിൽ ജുവലറിയിൽ നിന്നും വൻ മോഷണശ്രമം. സ്വർണ്ണം വാങ്ങാൻ എത്തിയ യുവതി 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി പുറത്തേക്ക് ഓടി. 25 സ്വർണമോതിരങ്ങളടങ്ങിയ ബോക്‌സുമായാണ് യുവതി കടന്നത്. കടയുടമയും ജീവനക്കാരനും 500 മീറ്ററോളം പിന്തുടർന്ന് പിടികൂടിയ യുവതിയെ പൊലീസിന് കൈമാറി.ജയിലിൽ പോകണമെന്ന ആഗ്രഹം
crime India News

പ്രതിശ്രുതവരനെ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.

പൂനെ: പ്രതിശ്രുതവരനെ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിതേഷ് ഹാംഗെ എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ജൂണ്‍മാസം പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ കേതന്‍ അഗര്‍വാളിനെ സിയാ ഗോയലും ആണ്‍സുഹൃത്ത് ചേതനും ചേര്‍ന്ന്
Kerala News

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര
crime Kerala News

കാലടി പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി. നാലു പൊലീസുകാരെ ആണ് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തത്. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. അജ്മന്‍, നിസാര്‍, ധനേഷ്, രജിത്ത് എന്നിവരെയാണ്
Kerala News

സിപ്‌ലൈനിൽ കയറിയതിന് പിന്നാലെ യുവതി കയ്യിൽപിടിച്ചു; താഴ്ചയിലേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു

വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ്‍ലൈനിലുണ്ടായ അപകടത്തില്‍ ഓപ്പറേറ്റര്‍ മരിച്ചു.  കാസർകോട് കാഞ്ഞങ്ങാട് റാണിപുരത്താണ് സംഭവം. ബളാന്തോട് സ്വദേശിയായ സനൂപാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സിപ്‌ലൈനിലൂടെ സഞ്ചരിക്കാൻ സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെ യുവതി അബദ്ധത്തിൽ സനൂപിന്റെ
Kerala News

പാലക്കാട് നഗരത്തില്‍ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ കൊടുംക്രൂരത

പാലക്കാട്: പാലക്കാട് നഗരത്തില്‍ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ കൊടുംക്രൂരത. ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി സുന്ദര്‍ രാജന്‍, നന്ദകുമാര്‍ എന്നിവരാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.  5.50
Kerala News

കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റേഷന്‍ കരിഞ്ചന്ത മാഫിയ സജീവം.

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റേഷന്‍ കരിഞ്ചന്ത മാഫിയ സജീവം.  എസ്‌ഐടി അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റേഷനരി സ്വകാര്യമില്ലുകളില്‍ പോളിഷ് ചെയ്ത് നിറം ചേര്‍ത്ത് പ്രത്യേക ബ്രാന്‍ഡ് ആക്കിയാണ് വില്‍പ്പന എന്നതിനും
India News Tamilnadu news

പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി യുവാവ് പിടിയൽ.

ചെന്നെെ: തമിഴ്‌നാട്ടിലെ ഈറോഡില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി യുവാവ് പിടിയൽ. സ്കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിൻ്റെ ഭർത്താവായ അറുമുഖനാണ് പിടിയിലായത്. ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായാണ് ഇയാൾ സാമ്പാറിൽ
Kerala News

റാന്നിയിൽ യുവാവ് സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി

പത്തനംതിട്ട: റാന്നിയിൽ യുവാവ് സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി. വരവൂർ സ്വദേശിക്കെതിരെയാണ് മൂന്ന് സ്ത്രീകൾ പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോണിലെ മോർഫ് ചെയ്ത ദൃശ്യങ്ങൾ മറ്റൊരാൾ സ്വന്തം മൊബൈലിലേക്ക് പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഇവരുടെ പരാതിയിൽ പൊലീസ്