Home 2026 (Page 59)
Kerala News

തിരുവനന്തപുരത്തെ മാര്‍ച്ചിലെ സംഘര്‍ഷം; എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റില്‍.

കണ്ണൂര്‍: എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിനു മുന്നില്‍ വച്ചാണ് ജോയലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ
Kerala News

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍

തിരുവനന്തരപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍. ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നോട്ടീസ് അംഗങ്ങള്‍ തള്ളിയത്. ചോദ്യം ചെയ്യല്‍ പിഎസ്‌സി ആസ്ഥാനത്തേക്ക് മാറ്റണമെന്നാണ് അംഗങ്ങളുടെ നിലപാട്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ
Kerala News

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. സിഎംആര്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് മൊഴി പിന്‍വലിക്കാനായി
Kerala News

പി എം ശ്രീ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്.

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്. കത്ത് കിട്ടിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍
Kerala News

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്.

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണ്. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും.
crime Kerala News

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് (അന്ന) കൊല്ലപ്പെട്ടത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.
Kerala News Top News

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകളുണ്ടായിട്ടും
India News Sports

വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍

വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മയും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്. 40 പന്തില്‍ 64 റണ്‍സാണ് ഷെഫാലി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്
India News

പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. വ്യാപാരവും സാമ്പത്തിക സഹകരണവുമാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. ആണവ നിലയങ്ങള്‍ക്കായുള്ള സഹകരണവും സൈനിക ബന്ധം വര്‍ധിപ്പിക്കുന്നതും ചര്‍ച്ച ചെയ്യും. ഇറാന്‍ പ്രസിഡന്റ് മസൂദ്
Kerala News

രമ്യ ഹരിദാസ് എംഎല്‍എക്ക് എതിരെ അശ്ലീല പരാമര്‍ശം.

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എക്ക് എതിരെ അശ്ലീല പരാമര്‍ശം. സിപിഐഎം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗം വേണുഗോപാല്‍ നായര്‍ ആണ് അശ്ലീല പരാമര്‍ശം നടത്തിയത്. എംഎല്‍എയ്‌ക്കെിരെ ചിറയിന്‍കീഴ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് പരാമര്‍ശം. രമ്യ ഹരിദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം നടത്തിയ