തിരുവനന്തപുരം: ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് അസാധാരണ നീക്കവുമായി സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ളയും, നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. മൂന്നു എസ്‌ഐമാരുടെയും സിപിഒമാരുടെയും പട്ടിക വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചു. പൊലീസ് മേധാവിയുടെ കത്ത് പുറത്ത്. ഉദ്യോഗസ്ഥരെ
Year: 2026
വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു. പത്താം
കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പള്ളിത്തോട്ടം സംഗമത്താൽ ജോസഫ് സ്റ്റാൻലി (മനോജ്, 48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. പടപ്പക്കരയിലുള്ള തന്‍റെ ബന്ധുക്കളായ കുട്ടികൾക്കൊപ്പമായിരുന്നു മനോജ് ബീച്ചിലെത്തിയത്.
വയനാട്: സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ചത് പൊലീസുകാരന്‍ തന്നെയെന്ന് സൂചന. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷ്ടിച്ചത്. സ്റ്റേഷനില്‍ നിന്ന് ലഹരിവസ്തുക്കള്‍ കാറില്‍ കടത്തിയ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മോഷ്ടിച്ച പുകയില
ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ടിവികെ അധികാരത്തിലെത്തിയപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് ഉത്തരേന്ത്യയിലേയ്ക്ക് തിരിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരം
കണ്ണൂര്‍: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പറ്റിയ തെറ്റ് സിപിഐഎം ഇനിയെങ്കിലും ഏറ്റുപറയണമെന്ന് ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ്. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുടെ പേരില്‍ ശബ്ദമുയര്‍ത്തിയത് ടി പി ചന്ദ്രശേഖരനെ ഭൂമഖത്ത് നിന്ന് തന്നെ ഇല്ലാതാക്കിയ ചരിത്രപരമായ തെറ്റ് സംഭവിക്കാന്‍
മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. നാളെ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കാരന്തൂർ മർക്കസിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത്
കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. സംസ്ഥാന നേതൃത്വം പരാജയം. പ്രശ്‌നങ്ങളില്‍ അപ്പപ്പോള്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതില്‍ നേതൃത്വം പരാജയമെന്നാണ് വിമര്‍ശനം. നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല തോറ്റത്. 2021ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും
വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു.
വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു. ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 111ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 5വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. സ്മൃതി മന്ഥനയും ഷഫാലി വര്‍മയും






















