തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തില് പുതിയ ക്രമീകരണങ്ങള് കൊണ്ടുവരാന് നീക്കം. ചോദ്യം ചോദിക്കാന് മാധ്യമപ്രവര്ത്തകര്ക്ക് മൈക്ക് നല്കും. ബഹളം ഒഴിവാക്കാന് മൈക്കിലൂടെയുള്ള ചോദ്യങ്ങള്ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന
Year: 2026
കൊച്ചി: ഒളിവില് തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്കൂര് ജാമ്യം. ലൈവ് സ്ട്രീമിങിലൂടെ അപകീര്ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ അശ്ലീല പരാമർശങ്ങൾ നേരിട്ട് നടത്തിയതായി കാണുന്നില്ലെന്ന
മലപ്പുറം: ഒക്ടോബര് 15ഓടെ സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്നും ചില മരുന്നുകളുടെ കുറവാണ് ഉള്ളതെന്നും മന്ത്രി ഒരു പൊതുപ്രസംഗത്തില് പറഞ്ഞു. കുറവുള്ള മരുന്നുകള് വരുത്താന് നടപടികള് സ്വീകരിച്ചു. ഡോക്ടര്മാരുടെ ശമ്പളം
ഡല്ഹി: കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗത്തില് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്ക്ക് സോഷ്യല് മീഡിയ അക്കൗണ്ടുകള് അനുവദിക്കുന്നതില് കേന്ദ്രസര്ക്കാരിന്റെ ഇടപെടല് വേണമെന്നും കോടതി ആവശ്യപ്പെട്ടു. നിയന്ത്രണത്തിവായി ഐടി നിയമപ്രകാരം ചട്ടം വേണമെന്ന നിര്ദേശവും സുപ്രീംകോടതി
കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച യൂട്യൂബര് അശ്വന്ത് കോക്കിനെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. മനുഷ്യജീവന് അപകടം ഉണ്ടാകുന്ന രീതിയില് വാഹനം ഓടിക്കല്, മദ്യപിച്ച് വാഹനം ഓടിക്കല്, തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസ്. ഇന്നലെ വൈകുന്നേരം അരയടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ഭാഗത്തേക്ക്
കൊച്ചി: സിഎംആര്എല് – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്ക് നല്കിയ കത്ത് മുദ്ര വെച്ച കവറില് ഇഡി ഇന്ന് ഹൈക്കോടതിയില് ഹാജരാക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന ഹര്ജിയില് ഇന്ന് കോടതി വിശദമായ വാദം കേള്ക്കും. ജസ്റ്റിസ് എ ബധറുധീന്റെ
സംസ്ഥാനത്തെ തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണല് ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില വാര്ഡുകള് ഉള്പ്പെടെ 38 ഇടങ്ങളിലെ ജനവിധിയാണ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന് സര്ക്കാര് ഇരുമ്പുമറ തീര്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പ്രശ്നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില് മരുന്നെത്തിക്കാന് സര്ക്കാര് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെന്ഡര് അട്ടിമറിയില് റീ ടെന്ഡര് വിളിച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെന്ഡര് വിളിച്ചത്. ശബരിമലയിലെ കടമുറികള്ക്കായുള്ള ടെന്ഡര് വിവരം ചോര്ന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെന്ഡര് റദ്ദാക്കിയിരുന്നു. ടെന്ഡര്
കൊച്ചി: ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില സർക്കാർ നിയന്ത്രിക്കണമെന്ന് ഹൈക്കോടകി. ക്യാൻസർ ഉൾപ്പടെയുള്ളവക്കുള്ള മരുന്നുകൾക്ക് അമിത വില ഈടക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയത്. ജീവൻ രക്ഷാ മരുന്നുകളുടെ അമിത വില നിയന്ത്രിക്കുന്നതിന് സർക്കാരിന് ഇടപെടാമെന്നും പേറ്റൻ്റ്






















