മലപ്പുറം: സംസ്ഥാനത്ത് വന് ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം പന്തല്ലൂര് സ്വദേശി മാമ്പ്രവളപ്പില് ജാബിര് അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില് മുഹമ്മദ് സാലിഹ്(34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്(21) എന്നിവരാണ്
Year: 2026
ന്യൂഡല്ഹി: പാലക്കാട് റെയില്വേ ഡിവിഷന് വിഭജനത്തില് നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയില്വേ മന്ത്രി വി സോമണ്ണ. ഡിവിഷന് വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീര്ഘനാളത്തെ കാത്തിരിപ്പാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാന് സഹായിച്ചത് മൂന്ന് റെയില്വേ ജനറല്
കണ്ണൂര്: പയ്യന്നൂര് എംഎല്എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില് ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞുവെന്നും അത് ലഭിച്ചത് വി കുഞ്ഞികൃഷ്ണനാണെന്നും കെ കെ രാഗേഷ് പറഞ്ഞു. വി കുഞ്ഞികൃഷ്ണന് ബിജെപിയുമായി ഡീല് ഉണ്ടാക്കിയില്ലേയെന്നും
ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തില് അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു. എല്ഡിഎഫും യുഡിഎഫും ചേര്ന്നാണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപിയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകള്ക്കാണ് പാസായത്. ഉച്ചയ്ക്ക് വൈസ്
തൊടുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള കോൺഗ്രസ്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്യണമെന്നും കേരള കോൺഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചുകൊണ്ട് പോകാൻ
കോട്ടയം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ റെയ്ഡ് നടത്തി എക്സൈസ് കമ്മീഷണർ. പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് നടപടി. കാര്യങ്ങൾ
തിരുവനന്തപുരം: സര്ക്കാരിനെതിരെ വിമര്ശനവുമായി മുതലപ്പൊഴിയില് കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ സ്റ്റിജി. അനുനയ ചര്ച്ചയില് മന്ത്രി നല്കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഉറപ്പുകള് ലഭിച്ചതല്ലാതെ സര്ക്കാര് പിന്നീട് തിരിഞ്ഞു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി റോബിനെ (33) യാണ് വിശാഖപട്ടണത്തുനിന്ന് സാഹസികമായി കസ്റ്റഡിയിൽ എടുത്തത്. ഒളിവിലിരുന്ന് അച്ഛനെ ഫോണിൽ വിളിച്ചതാണ് റോബിൻ കുടുങ്ങാൻ കാരണം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന
ന്യൂഡല്ഹി: സെപ്റ്റംബര് മൂന്നാം വാരത്തില് പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ കേന്ദ്രം സര്ക്കാര് നീക്കം. വനിതാ സംവരണ മണ്ഡല പുനര്നിര്ണയ ബില്ലുകള് പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്ക്കാര്. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല് ലോക്സഭയിലും രാജ്യസഭയിലും പാസാകാന് മൂന്നില്
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില് തടഞ്ഞ കേസില് ഡിസിസി അംഗം ചേന്തി അനിലിനെ കോണ്ഗ്രസില് നിന്നും പുറത്താക്കി. പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷന് എന് ശക്തനാണ് നടപടി എടുത്തത്. കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെയാണ്






















