മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത അണു ബാധയെയും വൃക്ക സംബന്ധമായ അസുഖത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോ. ഗൗതം ഭൻസാലിയുടെ നേതൃത്വത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഗ്രാമമായ
Year: 2026
കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയിൽ ന്യായീകരണങ്ങൾ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഞങ്ങളെ ഉപേക്ഷിച്ചവർക്ക് കുറേ കാര്യങ്ങൾ ഇപ്പോൾ മനസ്സിലായിട്ടുണ്ട്. നല്ല നിലയിൽ LDF ന് ഒപ്പം അണിനിരക്കുന്ന സ്ഥിതി വരും. കള്ളപ്രചാര വേലയുടെ കുത്തൊഴുക്കിൽപ്പെട്ടവർ ശരിയായ നിലയിൽ എൽഡിഎഫിനെ ശക്തിപ്പെടുത്തുന്ന സ്ഥിതി
തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനുള്ള എസ്ഐടി രൂപീകരിച്ചു. കേസ് കെട്ടിച്ചമച്ചതെന്ന കണ്ണൂർ എംഎൽഎ ടി.ഒ.മോഹനന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കണ്ണൂർ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിഷേധക്കാരായ കെഎസ്യു
നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല… അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥയെ തുടർന്ന് രോഗി മരിച്ചതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) യാണ് മരിച്ചത് . പക്ഷാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ കട്ടിലിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത് . ഈ മാസം 26നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കി ഉയര്ത്തികാട്ടിയുള്ള പ്രചാരണത്തില് കടുത്ത അതൃപ്തിയുമായി കോണ്ഗ്രസ്. രാഹുല് ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്ഥിയായി അംഗീകരിക്കുവെന്നാണ് കോണ്ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില് കോണ്ഗ്രസ്
കൊച്ചി: മുട്ടില് മരംമുറി വഞ്ചനാകേസില് അഗസ്റ്റിന് സഹോദരന്മാര്ക്ക് തിരിച്ചടി. വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസില് സെപ്റ്റംബര് ഏഴിന് കുറ്റപത്രം വായിച്ചു കേള്പ്പിക്കും എന്നും പ്രതികള് ഹാജരാകണം എന്നും കോടതി. ഹൈക്കോടതിയില് നിന്ന് നേരിട്ട്
തിരുവനന്തപുരം: അര്ജന്റീന ഫുട്ബോള് ഇതിഹാസം ലയണല് മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില് ഫയല് നിലവില് ആഭ്യന്തര വകുപ്പിന്റെ കോര്ട്ടില്. കായിക വകുപ്പിന്റെ റിപ്പോര്ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല് ആഭ്യന്തര വകുപ്പിന്
ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ
വിടുതലൈ ചിരുകൾ കക്ഷി (വി.സി.കെ) കേരളം, മഹാത്മാ അയ്യൻകാളി അവാർഡ് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് നൽകി ആദരിക്കുന്നു. ശ്രീനാരായണ ഗുരു അവാർഡ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശ്രീ. സി. ദിവാകരനും നൽകുന്നു. ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനായി സംഭാവനകൾ നൽകിയ വ്യക്തികളെ അംഗീകരിക്കുകയും






















