തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നന്ദനെ എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ADGP. കന്റോൺമെന്റ് SI ഗോകുൽ ഗോപനെതിരായ ശബ്ദ രേഖ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു എസ്എഫ്ഐ നേതാക്കൾക്കെതിരെ
Month: October 2026
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്പ്പ് രൂക്ഷമായതോടെയാണ് തീരുമാനം. പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന് ചേരില്ല. വിഷയത്തില് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂത്ത് ലീഗടക്കം വലിയ വിമര്ശനം
കൽപ്പറ്റ: റിപ്പോര്ട്ടര് ടി.വി. ഉടമയും എം.ഡി.യുമായ ആന്റോ അഗസ്റ്റിന്റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി അനുവദിച്ച പരിധിയിൽ കൂടുതൽ മദ്യം പിടികൂടി സംഭവത്തിൽ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ്
തിരുവനന്തപുരം: ലിയോണല് മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില് മുന് കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്ത്തേക്കും. അബ്ദുറഹിമാന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്പോണ്സര്ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന് മന്ത്രി സഹായം ചെയ്തുവെന്നും എസ്ഐടി വിലയിരുത്തലുണ്ട്.
കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡി എഫ് ഹർത്താൽ. നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണനെ ഡിവൈ എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അക്രമസംഭവത്തില് ഡിവൈഎഫ്ഐ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ദില്ലിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്. കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ നേതാക്കൾ
തിരുവനന്തപുരം: പൊലീസുകാര്ക്കെതിരായ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ വി ജോയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകള് ചുമത്തി കേസെടുത്ത് പൊലീസ്. കന്റോണ്മെന്റ് പൊലീസാണ് കേസെടുത്തത്. കന്റോണ്മെന്റ് എസ്എച്ച്ഓ സതീഷ് കുമാറിനും എസ്ഐ ഗോകുല് ജി ക്കും എതിരെയാണ് ഭീഷണി ഉണ്ടായത്. കേസില്
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി വെട്ടിതിരുത്തി. വെട്ടിയ പേരുകൾക്ക് പകരം മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള പേരുകൾ എഴുതി ചേർത്ത് ഫയൽ തിരിച്ചയച്ചു. ബിആർസി, എസ്എസ്കെ,
കണ്ണൂര്: സംസ്ഥാനത്ത് സിപിഐഎം കോണ്ഗ്രസ് സംഘര്ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില് വീണ്ടും ആക്രമണം. തളിപ്പറമ്പില് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്ത്തു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി രാഹുല് വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തളിപ്പറമ്പ് തൃച്ചംബരത്തെ
മക്ക: സൗദിയിലെ മക്കയില് നടന്ന വാഹനാപകടത്തില് രണ്ട് മലയാളികള് ഉള്പ്പെടെ അഞ്ചുപേര്ക്ക് ദാരുണാന്ത്യം. വാഹനത്തില് സഞ്ചരിച്ച നാല് നഴ്സുമാരും ഡ്രൈവറുമാണ് മരിച്ചത്. കോട്ടയം പാലാ സ്വദേശി 36 കാരിയായ ജെയ്സി മോള്, കുരുമുള്ളൂര് ആനച്ചേരി സ്വദേശി 26 കാരിയായ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്.






















