തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പൊലീസ് വാഹനത്തിലേക്ക് പിക്ക് വാൻ ഇടിച്ചുകയറി. അപകടത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വാഹനത്തിന് പിന്നിൽ പിക്ക്അപ്പ്
Month: October 2026
കൊച്ചി: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കുമരനല്ലൂർ തെക്കേപറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37) ആണ് പിടിയിലായത്. കളമശ്ശേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ എൽ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു. തുടർന്ന് മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കാണ് 71 കാരനായ മാർപ്പാപ്പ വിധേയനായത്.
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായി കോക്രോച്ച് ജനതാ പാര്ട്ടി നടത്തിയ പ്രതിഷേധത്തില് നേതാക്കള്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് ഡല്ഹി പൊലീസ്. ജന്തര് മന്തര് പരിസരത്ത് ഇന്ന് നടത്തിയ മിന്നല് പ്രതിഷേധത്തിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. സൗരവ് ദാസ്, അശുതോഷ്
പട്ന: ബിഹാറിലെ ഹാജിപൂരില് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില് മരണസംഖ്യ 14 ആയി. മരിച്ചവരില് ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര് ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയില് അപകടമുണ്ടായത്. പത്തോളം പേരെ രക്ഷപ്പെടുത്തായിട്ടുണ്ട്. ഇതില് ആറ് പേര് ആശുപത്രിയില് ചികിത്സയിലാണെന്ന് പൊലീസ്
എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില് പ്രതി പൊലീസ് പിടിയിലായി.
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില് പ്രതി പൊലീസ് പിടിയിലായി. പുത്തന് കുരിശ് സ്വദേശി എബിന്പോളാണ് പിടിയിലായത്. സംഭവത്തിന് പിന്നില് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സെന്ട്രല് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതല്
തിരുവനന്തപുരം: നാട്ടികയിലെ ടോള് പിരിവിനെതിരെ നടത്തിയ എല്ഡിഎഫ് പ്രതിഷേധത്തില് പൊലീസ് ലാത്തി ചാര്ജ് നടത്തിയതിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പൊലീസ് സ്വന്തം മാനുവല് നടപ്പിലാക്കുന്നുവെന്ന് പ്രതികരിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. ലാത്തിച്ചാര്ജ് നടത്തിയ
പാലക്കാട്: മൂലത്തറയില് വയോധികനെ തല്ലിക്കൊന്നത് ആള്ക്കൂട്ടകൊലപാതകമെന്ന് പൊലീസ്. മൂലക്കട സ്വദേശി കതിരേശനും മറ്റ് ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വയോധികന് ആരെന്ന് കണ്ടെത്താന് പൊലീസ് അന്വേഷണമാരംഭിച്ചു. തമിഴ്നാട് കേന്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത മകൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ്. രണ്ട് മക്കളെ ഇല്ലാത്ത കേസിൽ കുടുക്കി കൊടുങ്ങല്ലൂർ പൊലീസ് പീഡിപ്പിച്ചെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ ജീവനൊടുക്കിയതെന്നുമാണ്
തിരുവനന്തപുരം: തിരുവനന്തപുരം കരമന കൂടത്തില് തറവാട്ടിലെ ദുരൂഹ മരണങ്ങളില് കാര്യസ്ഥന് രവീന്ദ്രന് നായരുടെ പങ്ക് അന്വേഷിക്കാന് പൊലീസ് നീക്കം. തറവാട്ടിലെ ജയമാധവന് നായരുടെ കൊലപാതക കേസില് രവീന്ദ്രന് നായര് അറസ്റ്റിലായതിന് പിന്നാലെയാണ് തറവാട്ടിലെ മറ്റ് ആറ് മരണങ്ങളും അന്വേഷിക്കുന്നത്. ഒന്പത്






















