തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകള് കല്ലെറിഞ്ഞ് തകര്ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില് ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്ച്ചെയോ ആണ് ആക്രമണം
Month: September 2026
പത്തനംതിട്ട: പത്തനംതിട്ട മാരാമണ് റിസോര്ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയത് പ്രണയത്തില് നിന്ന് പിന്മാറാന് ശ്രമിച്ചതിനെ തുടര്ന്നെന്ന് പ്രതി ജിത്തു. കൊല്ലപ്പെട്ട ദിന്ഷയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും പ്രതിക്കുണ്ടായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് കത്തിയുമായി ജിത്തു
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര് അശ്വന്ത് കോക്കിന്റെ കാറില് നിന്ന് എയര് ഗണ് കണ്ടെത്തി. എയര് ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില് കഴിഞ്ഞ ദിവസം
ഡല്ഹി: പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്ത്തുപിടിച്ച് ജഡ്ജി. പെണ്കുട്ടിയ്ക്ക് ഡല്ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്കുട്ടി പീഡനം നേരിട്ടത്. ക്രൂരമായി ഉപദ്രവിച്ച സുമിത് ശാക്യയ്ക്ക്
ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്കിയെന്ന് ഇടുക്കി മെഡിക്കല് കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില് കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്പ്പെട്ടതോടെ മരുന്ന് ഉപയോഗിച്ചില്ലെന്ന് മാതാപിതാക്കള് പറയുന്നു. ഇടുക്കി മെഡിക്കല് കോളജ് സൂപ്രണ്ടിന് പരാതി നല്കിയിട്ടുണ്ട്.
തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല് പൊലീസ് വാഹനം വിന്യസിച്ചതില് പൊലീസിനോട് കയര്ത്ത് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്ശന നിര്ദേശം നല്കി. മുഖ്യമന്ത്രിക്ക് മുന് കാലങ്ങളിലേത് പോലെ നിറയെ
കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് വീണ്ടും സ്വര്ണ്ണം പൊട്ടിക്കലെന്ന് സംശയം. ദുബായില് നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കല് നിന്നുമാണ് സ്വര്ണ്ണം തട്ടിയെടുത്തത്. ദമ്പതികളെ സുഹൃത്ത് വഴി പരിചയപ്പെട്ട ഒരാള് തിരുവനന്തപുരത്തേക്ക് സ്വര്ണ്ണം കൊണ്ട്
വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് ആന്റോയുടേത് തന്നെ എന്ന് തെളിയിക്കാനാണ് അന്വേഷണ
കൊല്ലം: പത്തനാപുരത്ത് പോര്ച്ചില് നിര്ത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു. മഞ്ചള്ളൂര് തിരുവോണത്തില് മോഹന് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡ് നിര്മാണത്തിനായി എത്തിയ തൊഴിലാളികള് താമസിക്കുന്ന വീടായിരുന്നു






















