Home Archive by category Sports (Page 24)
India News International News Sports

ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര് – പ്ര​ഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പർ താരം

മുമ്പ് പ്ര​ഗ്നാന്ദ മൂന്ന് തവണ മാ​ഗ്നസ് കാൾസനെ പരാജയപ്പെടുത്തിയിട്ടുണ്ട് ബാകു: ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്. ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയും നോർവെയുടെ മാഗ്നസ് കാൾസണുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഫൈനൽ മത്സരം നടക്കുക. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ
India News Sports

രണ്ടാം ടി-20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും – പരമ്പര വിജയത്തിന് ഇന്ത്യ

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റെർലിങ്ങ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ആദ്യ കളി ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിനു വിജയിച്ചതിനാൽ ഇന്നത്തെ കളി അയർലൻഡിനു നിർണായകമാണ്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ജഴ്സി അണിഞ്ഞ പേസർ ജസ്പ്രീത് ബുംറയിൽ തന്നെയാണ്
International News Sports

അല്‍ ഹിലാലില്‍ നെയ്മറിനു വന്‍ വരവേല്‍പ്പ്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അല്‍ ഹിലാലില്‍ വന്‍ വരവേല്‍പ്പ്. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീം ജേഴ്‌സിയില്‍ നെയ്മറിനെ അവതരിപ്പിച്ചത്. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനില്‍ നിന്നാണ് നെയ്മര്‍ സൗദി ക്ലബിനൊപ്പം ചേരുന്നത്. ഗംഭീരമായ വരവേല്‍പ്പോടെയാണ് താരത്തെ ആരാധകര്‍ വരവേറ്റത്. ‘നമുക്ക് നമ്മുടെ ഫുട്‌ബോള്‍ ആസ്വദിക്കാം, ഒരുമിച്ച് ചാമ്പ്യന്‍ഷിപ്പുകള്‍ നേടാം’
Sports

ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് ജയം

ഇന്ത്യ-അയര്‍ലന്റ് ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം. ഡബ്ലിനില്‍ മഴ എടുത്ത പാതികളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയ്ക്ക് 2 റണ്‍സ് വിജയം. മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സ് നേടി. മറുപടി ബാറ്റിങ്ങില്‍ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ ഇന്ത്യ
Sports

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ധോണിയുടെ ”ചെന്നൈ സൂപ്പർ കിംഗ്സ്”; ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്!

സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുകയാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. 8.2 മില്യണ്‍ ഫോളോവേഴ്സുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ ആരാധകർക്ക്
Sports

ഡ്യൂറൻഡ് കപ്പിൽ ഇന്ന് സതേൺ ഡെർബി; കേരള ബ്ലാസ്റ്റേഴ്സ് ബെം​ഗളൂരു എഫ്സിയെ നേരിടും

ഇതുവരെ 13 തവണ ഇരുടീമുകളും ഏറ്റുമുട്ടിയതിൽ എട്ടിലും ജയം ബെം​ഗളൂരുവിനായിരുന്നു കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ ബെം​ഗളൂരു എഫ്സിക്കും കേരള ബ്ലാസ്റ്റേഴ്സിനും ഇന്ന് ജയം അനിവാര്യം. കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും. ഇന്ത്യൻ എയർ ഫോഴ്സിനെതിരായ ആദ്യ മത്സരം സമനിലയിൽ ആയതോടെ ഒരു പോയിന്റുള്ള ബെം​ഗളൂരു