Home Archive by category Kerala News (Page 877)
Kerala News

ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ ചൂട് കടുക്കും മുന്നറിയിപ്പ്

ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും ചൂട് കടുക്കും. മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ,
Kerala News

നടിയെ ആക്രമിച്ച കേസ്: അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് രഞ്ജിത് മാരാരെ ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അമിക്കസ് ക്യൂറിയായി നിയോഗിച്ച രഞ്ജിത് മാരാരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അമിക്കസ് ക്യൂറിയായി നിയമിച്ചത് ഒഴിവാക്കണമെന്ന് അഡ്വ. രഞ്ജിത് മാരാർ ആവശ്യപ്പെട്ടിരുന്നു. ഈ കേസുമായി സഹകരിക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നും രഞ്ജിത് മാരാര്‍ കോടതിയെ അറിയിച്ചിരുന്നു. രഞ്ജിത്
Kerala News

കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു

മലപ്പുറം: കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു. കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ
Kerala News

‘ചന്ദ്രയാൻ ദൗത്യം ഇന്ത്യയുടെ യശസ് വാനോളം ഉയർത്തും’ – അഭിമാനത്തോടെ കാത്തിരിക്കുന്നു, മോഹൻലാൽ

ഓരോ ഇന്ത്യക്കാരനെയുംപോലെ ഞാനും അഭിമാനത്തോടെ കാത്തിരിക്കുന്നു, ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ.ഇന്ത്യ അഭിമാന പൂർവം കാത്തിരിക്കുന്ന ചന്ദ്രയാൻ ദൗത്യം ഇന്ന് വിജയക്കുതിപ്പിലേക്ക് എത്തുകയാണ്. രാജ്യത്തെ സംബന്ധിച്ച് മഹത്തായ ഈ മുഹൂർത്തത്തിന്റെ സാക്ഷാത്കാരത്തിനായി ഓരോ ഇന്ത്യ ഇന്ത്യക്കാരനേയും പോലെ ഞാനും അഭിമാനപൂർവം കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .ഈ ദൗത്യം
Kerala News

പാലക്കാട് സ്വകാര്യ ട്രാവല്‍സിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം പാലക്കാട്: തിരുവാഴിയോട് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ട്രാവൽസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ചെന്നൈയിൽനിന്ന് കോഴിക്കോടേക്ക് പോയ ബസാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം
Kerala News

തിരുവനന്തപുരം നഗരത്തിൽ അനധികൃത പാര്‍ക്കിങ്ങുകാരെ ‘പൂട്ടാന്‍’ പോലീസ്

അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും തിരുവനന്തപുരം നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് തടയാന്‍  നടപടിയുമായി പോലീസ്. അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്ക് പൂട്ടാനാണ് പോലീസിന്‍റെ തീരുമാനം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും. സിറ്റി പോലീസ് കമ്മിഷണര്‍
Kerala News

ശനിയാഴ്ച തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും

പൊതുജനങ്ങള്‍ക്ക് ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം മാ‍ർഗദർ‍ശി ആപ്പിലൂടെ അറിയാനാകും തിരുവനന്തപുരം: 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നഗരത്തിലെ നിരത്തിലിറങ്ങും. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 113 ഇലക്ട്രിക് ബസുകളിൽ 60 എണ്ണം സിറ്റി സർവീസിനായി കെഎസ്ആ‍‍ര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച
Kerala News

തുവ്വൂര്‍ കൊലപാതകം – വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്

മലപ്പുറം – തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു. ആഭരണം കവരാന്‍ എന്ന്
Kerala News

സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു , ക്രിമിനൽ കേസെടുക്കേണ്ട സംഭവം -വി എൻ വാസവൻ

ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃ​ഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.ജോലി ഇല്ലാത്ത ആളെ പുറത്താക്കി എന്ന് വാർത്തയുണ്ടാക്കി. സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു. ക്രിമിനൽ കേസെടുക്കേണ്ട സംഭവമാണ്. കേസെടുക്കുന്ന കാര്യം
Kerala News

കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ശമ്പളവും 2750 രൂപ ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും

കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. തീരുമാനത്തെ തുടർന്ന് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചു. താൽക്കാലിക ജീവനക്കാർ, സ്വിഫ്‌റ്റ്‌ ജീവനക്കാർ എന്നിവർക്ക്‌ 1000 രൂപവീതം ആനുകൂല്യം