Home Archive by category Kerala News (Page 819)
Kerala News

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ. തമ്പാനൂരിൽ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്. യുവതി ബഹളംവെച്ചതോടെ ബിനു ബസിൽ നിന്ന് ഇറങ്ങി
Kerala News

ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, ജാഗ്രത മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ മാത്രമല്ല, വിവിധ സർക്കാർ
Kerala News

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത് ഉളിക്കലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ
Kerala News

പാലക്കാട് നെന്മാറയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.

പാലക്കാട് നെന്മാറയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ സുബൈർ അലി സഹപ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ടു. അലി തമിഴ്നാട്ടിലെ ഏർവാടിയിൽ ഉണ്ടെന്നും സ്ഥിരീകരണം. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്. ചെയ്യാത്ത കാര്യത്തിൻ്റെ പേരിൽ സിപിഐഎം തന്നെ വേട്ടയാടുകയാണെന്ന് കാണാതായ സുബൈർ അലി പറഞ്ഞു.
Kerala News

പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘മുകുന്ദ സ്മൃതി’ അനുസ്മരണ യോഗം ഈ മാസം 13 ന് വൈകുന്നേരം 4 മണിക്ക്

പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘മുകുന്ദ സ്മൃതി’ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പി എൻ പണിക്കർ നോളജ് ഹാളിൽ വച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ പ്രചാരകനായി തുടങ്ങി ഗ്രാമ ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് യുവജനങ്ങളെ സംഘടിപ്പിച്ച മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയ പി പി മുകുന്ദൻ എന്ന മുകുന്ദേട്ടൻ പി എൻ
Kerala News

ഇടതുപക്ഷ സർക്കാരിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും (FETO) 2024 ഫെബ്രുവരി 19ന് സൂചന പണിമുടക്കിലേക്ക്.

തിരുവനന്തപുരം. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച മുഴുവൻ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FETO) നേതൃത്വത്തിൽ 2024 ഫെബ്രുവരി 19 ന് സൂചന പണിമുടക്ക് നടത്തും. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കേരളത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നോരോന്നായി
Gulf News Kerala News

മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ്​ അന്തരിച്ചു

ദോഹ: ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപ്പോർട്ടറുമായ തൃശുർ വടക്കേകാട്​ സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്​തിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നര മാസം മുമ്പാണ്​
Kerala News

ഉളിക്കലിനെ വിറപ്പിച്ച കാട്ടാന കാട് കയറുന്നു; മടക്കം കർണാടക വനത്തിലേക്ക്

കണ്ണൂർ: ഉളിക്കലിലിറങ്ങിയ കാട്ടാന ഒടുവിൽ കാട്ടിലേക്ക് മടങ്ങുന്നു. കർണാടക വനമേഖലയിലേക്കാണ് മടങ്ങുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. ആന ഉൾവനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂർ ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു. കാടിറങ്ങിയ കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ആനയിറങ്ങിയതിനാൽ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും
Entertainment Kerala News

ബിജെപി പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉൾപ്പെടെയുളള ബിജെപി പ്രവർത്തകർ‌ക്കെതിരെ കേസ്. സുരേഷ് ഗോപി ഉള്‍പ്പടെ 500 പേര്‍ക്കെതിരെ ഗതാഗത തടസ്സം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിച്ചു. ഒക്ടോബർ രണ്ടിനായിരുന്നു സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ
Kerala News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; റബ്കോ എം. ഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എം. ഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്ക് റെബ്‌കോയിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചാണ് ഇ.ഡി വിവരങ്ങൾ തേടുന്നത്. റബ്കോയിൽ നിന്ന് ചില രേഖകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ റെബ്‌കോയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസവും