Home Archive by category Kerala News (Page 791)
Kerala News

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CPIM ധർണ്ണ; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ ധർണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മുതൽ 1 മണിവരെയാണ് ധർണ്ണ. എകെജി ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി
Kerala News

കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി.

സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി. കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ
Entertainment Kerala News

സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം
Kerala News

ആലപ്പുഴയിൽ വള്ളം കളിക്കിടെ സംഘർഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെ ആക്രമണം

ആലപ്പുഴ കരുവാറ്റ വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏഴാമത്തെ മത്സരം കരുവാറ്റയിൽ നടന്നത്. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്തെ ക്വട്ടേഷൻ ടീമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala News

തിരുവനന്തപുരത്ത് തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ

തിരുവനന്തപുരം ആറ്റിങ്ങലിലെ തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ. കഴക്കൂട്ടത്തെ തീയറ്ററിൽ സമാനരീതിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി പിടികൂടിയത്. ആറ്റിങ്ങലിലെ മോഷണത്തിന് പിന്നാലെയാണ് കഴക്കൂട്ടത്തും പ്രതി സമാന രീതിയിൽ മോഷണ ശ്രമം നടത്തിയത്. തിയറ്ററിൽ നിന്ന് തന്നെ മോഷ്ടാവിനെ പിടികൂടി. പ്രതി വിപിൻ
Kerala News

നവകേരള സദസ്സ് നടത്തിപ്പിന് പണപ്പിരിവ് വേണ്ട, സ്പോൺസർമാരെ ജില്ലാഭരണകൂടം കണ്ടെത്തണം; പുതിയ മാർഗനിർദേശം

തിരുവനന്തപുരം: നവകേരള സദസ്സ് നടത്തിപ്പിന് കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ലന്ന് സർക്കാർ. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണമെന്നും പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ ടവർ എസി വേണം. യാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക കോച്ചുകൾ വേണം. അകമ്പടിക്ക്
Kerala News

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖ അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ.

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖ അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ക്ഷേത്രങ്ങളിൽ സമാധാനത്തോടെ ദർശനം നടത്താനാകണം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംബോർഡിന്റെ സർക്കുലർ. ക്ഷേത്ര പരിസരങ്ങൾ ശാന്തമായിരിക്കണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും കെ. അനന്തഗോപൻ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളിൽ
Kerala News

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിന് ക്ഷമ ചോദിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് അവരെ ലൈനില്‍ ലഭിച്ചില്ല.
Kerala News Sports

ഐ ലീഗ് പോരിന് ഇന്ന് തുടക്കം; ഗോകുലം എഫ്സി കളത്തിലിറങ്ങും

ഐ ലീഗ് പുതിയ സീസണിന് ഇന്ന് തുടക്കം. ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ ഇന്റര്‍ കാശിയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ എഫ്സി പോരാട്ടവും ഇന്ന്. മൂന്നാം ഐ ലീഗ് കിരീടമാണ് ഗോകുലത്തിന്റെ ലക്ഷ്യം. വൻ താരനിരയാണ് ഇത്തവണ ഗോകുലത്തിലുള്ളത്. അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ആരാധകർക്ക് ആഹ്ലാദം പകരുന്നതാണ്.
Kerala News

തൃക്കാക്കരയിലെ ഹോട്ടലുകളില്‍ പരിശോധന; 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഷവര്‍മ കഴിച്ചതിന് പിന്നാലെ ചികിത്സയിലായ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃക്കാക്കരനഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. പലയിടത്തം പാചക