കോട്ടയം; പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മർദ്ധിച്ച സംഭവത്തിൽ രണ്ടു പോലീസുകാർക്കെതിരെ കേസെടുത്തു. പാലാ പോലീസ് സ്റ്റേഷനിലെ പ്രേംസൺ, ബിജു എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണത്തിന് റിപ്പോർട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കും വകുപ്പ്തല നടപടി
തലശ്ശേരിയിൽ കോടതികൾക്ക് ഇന്നും അവധി. തലശ്ശേരി ജില്ലാ കോടതിയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം പിടിപെട്ട സംഭവത്തിൽ ആശങ്ക തുടരുന്നു. ജനൽ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു വിദഗ്ധ സംഘങ്ങൾ ഇതിനകം കോടതിയിലെത്തി പരിശോധന നടത്തിക്കഴിഞ്ഞു. 3 സംഘങ്ങൾക്കും രോഗകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല ആദ്യസംഘം
നെടുമ്പാശ്ശേരി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി 51,16,935 രൂപയുടെ സ്വർണം എയർ കസ്റ്റമർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി സക്കറിയയിൽ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് 5 സ്വർണ ബട്ടണുകൾ തുന്നി പിടിപ്പിചിരികയായിരുന്നു. ഒരു മോതിരവും ഒരു ഹെയർ
പുത്തന്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിച്ച് ക്ഷീരമേഖലയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലടക്കം മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരളീയത്തിന്റെ രണ്ടാം ദിനം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ‘കേരളത്തിലെ ക്ഷീര വികസനമേഖല’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍
കേരളീയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്‍ സന്നാഹങ്ങളുമായി പോലീസ്. 1,300 പോലീസ് ഉദ്യോഗസ്ഥരെയും 300 എന്‍.സി.സി വോളണ്ടിയര്‍മാരേയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാപദ്ധതി ആണ് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നാല് എസ്.പി, 11 എ.സി.പി, 25 ഇന്‍സ്പെക്ടര്‍, 135 എസ്.ഐ, 905 സിവില്‍ പോലീസ്
തിരക്ക് നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.ടിസി പ്രത്യേക സര്‍വീസ് നടത്തും. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കുന്ന
പത്തനംതിട്ട പന്തളം ബിജെപി കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം. ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിന്റെ പക്കൽ നിന്ന് 35000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭവന പദ്ധതിക്കായി സ്ഥലം വാങ്ങിയതിന്റെ പേരിൽ പണം കൈപ്പറ്റി എന്നാണ് ആരോപണം. കോൺഗ്രസ് കൗൺസിലർ കെ.ആർ വിജയകുമാറാണ് സൗമ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ വനിതാ കൗൺസിലർ
ഏഴു ദിവസങ്ങളിലായി 42 വേദികളില്‍ നിറഞ്ഞാടുന്ന കേരളീയത്തെ ഹരിത സൗഹൃദമാക്കാന്‍ സദാ ജാഗ്രതയോടെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു നടത്തുന്ന പരിപാടിയില്‍ ഇത് ഉറപ്പാക്കാന്‍ വന്‍ വളന്റിയര്‍ സംഘവും ഹരിതകര്‍മസേനയും രംഗത്തുണ്ട്. കേരളീയത്തിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗ
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയായ ഉണര്‍വ് ക്യാമ്പയിന് കേരളീയം വേദിയില്‍ തുടക്കമായി.നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം ജില്ലയിലെ അന്‍പത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി.സംസ്ഥാന ഊര്‍ജ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈദ്യുത വകുപ്പ് മന്ത്രി
പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്. പരാതി അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി എസ്‌ഐ അവര്‍ക്ക് ചില മോശം സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി. യുവതി സിറ്റി പൊലീസ് കമ്മിഷണറെ പരാതിയുമായി