ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന്
ന്യൂഡൽഹി: പ്രണയത്തിലായ മകളെ കൊലപെടുത്താൻ ഏര്‍പ്പെടുത്തിയ ക്വട്ടേഷൻ നൽകിയ ആൾ അമ്മയെ കൊന്നു. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് സംഭവം. മകളെ കൊല്ലാൻ മകളുടെ കാമുകന് തന്നെയാണ് അമ്മ ക്വട്ടേഷൻ നൽകിയത്. മകളുടെ കാമുകനാണെന്ന് അറിയാതെയാണ് അമ്മ ഇയാൾക്ക് ക്വട്ടേഷന്‍ നല്‍കിയത്. 42കാരിയായ അല്‍ക്ക ദേവിയാണ് കൊല്ലപ്പെട്ടത്. വാടകക്കൊലയാളിയായ സുഭാഷ് (38) എന്നയാളാണ് അൽക്ക ദേവിയുടെ മകളുടെ കാമുകൻ.
മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി. കാറിൽ കയറുന്നതിനിടെയാണ് സിദ്ദിഖിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് തവണ സിദ്ദിഖിക്ക് നേരെ വെടിയുതിർത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ മൂന്ന് പേരെ
മഹാരാഷ്‌ട്രയിലെ നാസികിൽ 70 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. നഗരത്തിലെ പഞ്ചവടി പ്രദേശത്തെ തപോവനത്തിലെ രാംസൃഷ്ടി ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചത്. ഇസ്‌കോൺ ക്ഷേത്രമുഖ്യൻ ഗൗരംഗ് ദാസ് പ്രഭുവും സാമ്പത്തിക വിദഗ്ധൻ ഡോ.വിനായക് ഗോവിൽക്കറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ദേശീയ മാധ്യമമായ ദി ഹിന്ദു, PTI ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് വാർത്ത
മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ബസ് കണ്ടക്ടർ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ബസ് തടഞ്ഞുനിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് മർദിക്കുകയുമായിരുന്നു. രത്‌നഗിരി ജില്ലയിലാണ് ഈ
ചെന്നൈ: ഗര്‍ഭച്ഛിദ്രത്തിന് മരുന്ന് കഴിച്ച പതിനേഴുകാരി മരിച്ചു. തമിഴ്‌നാട് നാമക്കലിലാണ് സംഭവം. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിനിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ അരവിന്ദി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ ഷോപ്പിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രണ്ട് മാസം മുന്‍പ് പഠനം നിര്‍ത്തി. യുവാവും
തിരുച്ചിറപ്പള്ളിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാറിന്റെ കാര്യം ക്യാബിന്‍ ക്രൂ അറിഞ്ഞിരുന്നു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും സാങ്കേതിക തകരാര്‍ മൂലം പറന്ന് മുന്നോട്ടുപോകാനും വയ്യാത്ത അവസ്ഥയായിരുന്നു ഫ്‌ളൈറ്റിന്റേത്. ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍, അപകടത്തിനും പ്രാര്‍ത്ഥനയ്ക്കുമിടയില്‍ ജീവതത്തിനും
ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം. ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തേക്ക് എത്തിക്കാനും
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന് വേണ്ടി പാടി വോട്ട് പിടിക്കാൻ എആർ റഹ്മാൻ. ദി ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻ്റേർസ് വിക്ടറി ഫണ്ടാണ് പരിപാടിയുടെ പ്രായോജകർ. എന്നാൽ പരിപാടിക്ക് തീയ്യതിയോ സമയമോയ നിശ്ചയിച്ചിട്ടില്ല. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത മത്സരമാണ് നടക്കുന്നത്.ആദ്യം ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള
മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് 2 അഗ്നിവീറുകൾ കൊല്ലപ്പെട്ടു. നാസിക്കിലെ ആർട്ടറി സ്‌കൂളിലാണ് അപകടം നടന്നത്. കരസേന അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പ് പരിശീലനത്തിനിടെ തോക്കിൽ നിന്നുള്ള ഷെൽ പൊട്ടിത്തെറിച്ചാണ് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആർട്ടിലറി സെൻ്ററിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.