Home Archive by category India News (Page 158)
India News

ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ് – പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു

ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ്
Entertainment India News

‘ജവാനിൽ’ ഷാരൂഖിനെ ഫൈറ്റ് പഠിപ്പിക്കാൻ ലോകോത്തര നിലവാരമുള്ള ആറ് ഫൈറ്റ് മാസ്റ്റർമാർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള വിദേശചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതേ നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാനിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കാൻ ആറ് മികച്ച ആക്ഷൻ സംവിധായകർ. സ്പിറോ റസാതോസ്, യാനിക്ക് ബെൻ, ക്രെയ്ഗ് മാക്രേ, കെച്ച ഖംഫക്‌ഡി, സുനിൽ
India News International News Sports

ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര് – പ്ര​ഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പർ താരം

മുമ്പ് പ്ര​ഗ്നാന്ദ മൂന്ന് തവണ മാ​ഗ്നസ് കാൾസനെ പരാജയപ്പെടുത്തിയിട്ടുണ്ട് ബാകു: ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്. ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയും നോർവെയുടെ മാഗ്നസ് കാൾസണുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഫൈനൽ മത്സരം നടക്കുക. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് പ്ര​ഗ്നാനന്ദ കലാശപ്പോരിന് യോ​ഗ്യത നേടിയത്. ഫൈനലില്‍ ലോക
India News Kerala News

മറയൂർ മൂന്നാറിൽ വീണ്ടും പടയപ്പ – പരിഭ്രാന്തരായി യാത്രക്കാർ

ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
India News International News Technology

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്

ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഭ്രമണപഥം താഴ്ത്തലും കഴിഞ്ഞ് 25 കിലോമീറ്റർ അകലത്തിൽ മാത്രമാണ് ലാൽഡൻ നിൽക്കുന്നത്.
India News Kerala News

കേന്ദ്ര സർക്കാർ ഇടപെട്ടു – ഇനി ഒരു കിലോ സവാളയ്ക്ക് 25 രൂപ

സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനം ന്യൂഡൽഹി: ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഇടപെടലുമായി കേന്ദ്രം. ഇനി ഒരു കിലോ സവാളയ്ക്ക് 25 രൂപയാണ് വില. കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ
India News Sports

രണ്ടാം ടി-20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും – പരമ്പര വിജയത്തിന് ഇന്ത്യ

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റെർലിങ്ങ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ആദ്യ കളി ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിനു വിജയിച്ചതിനാൽ ഇന്നത്തെ കളി അയർലൻഡിനു നിർണായകമാണ്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ജഴ്സി അണിഞ്ഞ പേസർ ജസ്പ്രീത് ബുംറയിൽ തന്നെയാണ്
India News

രാഹുൽ ഗാന്ധി സമർപ്പിച്ച അപകീർത്തി കേസിൽ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്ന് കേസിൽ സമീപദിവസ്സം രാഹുൽ ഗാന്ധിക്ക് അനുകൂലമായ നടപടി ഉണ്ടായിരുന്നു. ഇതെ തുടർന്ന് രാഹുലിന്റെ അയോഗ്യത നീങ്ങുകയും പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും ചെയ്തു. സുപ്രിംകോടതി ഇടപെടലിന് ശേഷം ആദ്യമായാണ് അപ്പീൽ സൂറത്ത് സേഷൻസ് കോടതി പരിഗണിക്കുന്നത്. സൂറത്ത് മജിസ്‌ട്രേറ്റ്
India News Technology

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികിൽ; ഇനി ചന്ദ്രനിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ മാത്രം

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയമടക്കമുള്ള ഘട്ടങ്ങൾ ഇനിയുള്ള
India News

ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്…..

ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്….. ഏഴു ലോകസഭാ സീറ്റുകളിലും മത്സരിക്കുമെന്നെ ഡൽഹിയിലെ കോൺഗ്രസ് വ്യക്താവ്. അൽക്ക ലാംബയുടെ പരാമർശമാണ് കല്ല് കടിക്ക് കാരണമായത് . അതേസമയം ലാം ബായുടെ പരാമർശത്തിനെതിരെ ആം ആദമി വക്താവ് പ്രിയങ്ക കക്കർ രംഗത്തെത്തി. ഡൽഹിയിൽ സഖ്യത്തിന് ഇല്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ അർത്ഥമില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കുകയാണെന്നും ആം ആദം പാർട്ടി