Home Archive by category Entertainment (Page 41)
Entertainment Kerala News

കൊല്ലത്ത് ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിക്കും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെ
Entertainment India News

സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലോകേഷ്  കനഗരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷിന്‍റെ ലിയോ കണ്ട  മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ. സംവിധായകന്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.  ലോകേഷ് തന്‍റെ  സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സ്ത്രീകളെ കൊല്ലുന്ന
Entertainment India News

സേനാപതിക്ക് ഇനി അൽപ്പം വിശ്രമം; ‘ഇന്ത്യൻ 2’ ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കി കമൽ

കമൽഹാസനും ശങ്കറും ഒരേസമയം ‘ഇന്ത്യൻ 2’വും ഇന്ത്യൻ 3’യും ചിത്രീകരിക്കാൻ തീരുമാനിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇരു സിനിമകളുടെയും ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ചില പ്രധാന രംഗങ്ങളും രണ്ട് പാട്ടുകളുമാണ് ചിത്രീകരിക്കാനുള്ളത്. ഇരു സിനിമകളുടെയും ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. കമൽഹാസനും ശങ്കറും ഒരേസമയം
Entertainment Kerala News

ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം

നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും
Entertainment Kerala News

‘ഞാന്‍ ലാലേട്ടനോട് വന്ന് കാണാന്‍ പറഞ്ഞിട്ടുണ്ട്’; ടി.പി.മാധവനെ ചേർത്തുപിടിച്ച് ​ഉറപ്പുനൽകി ഗണേഷ് കുമാർ

മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച് കെ.ബി. ​ഗണേഷ്കുമാർ. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ​ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കണാണമെന്ന് കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍
Entertainment India News

വിജയ് ഇനി ‘GOAT’; ദളപതി 68ന്റെ ടൈറ്റിൽ പുറത്തുവിട്ടു

വിജയ്-വെങ്കട് പ്രഭു ടീം ഒന്നിക്കുന്ന ദളപതി 68 ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്നാണ് സിനിമയുടെ പേര്. പുതുവത്സരത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘ലിയോ’യ്ക്ക് ശേഷമുള്ള വിജയ് ചിത്രമാണ് ‘ദളപതി 68’. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും
Entertainment India News

1500ഓളം പേർക്ക് ഭക്ഷണവും പണവും; പ്രളയമേഖലയിൽ കൈത്താങ്ങായി നടൻ വിജയ്

തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി വിജയ്. വിജയ് ഇന്ന് തൂത്തുക്കുടിയിൽ എത്തി. തൂത്തുക്കുടി (തൂത്തുക്കുടി), തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതരായ നിവാസികൾക്ക് ആവശ്യമായ സഹായഹസ്തം നൽകി. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ വിജയ്, പ്രസംഗത്തിനു മുതിർന്നില്ല. ആയിരത്തിയഞ്ഞൂറോളം പേർക്കാണ് പണവും ഭക്ഷണസാധനങ്ങളും നൽകുന്നത്.
Entertainment India News

നടിഗർ സംഘത്തിന് പേര് മാറ്റം?; വിജയകാന്തിന്റെ പേര് നൽകാൻ ആവശ്യം

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടിഗർ സംഘത്തിന്റെ പേര് മാറ്റാൻ ആവശ്യം. അന്തരിച്ച നടൻ വിജയകാന്തിന്റെ സ്മരണാർത്ഥം പേര് മാറ്റണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. 2000 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു വിജയകാന്ത്. 450 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്ന നടിഗർ സംഘത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് വിജയകാന്ത്. അദ്ദേഹത്തിന്റെ
Entertainment Kerala News

കേരള ബോക്സ് ഓഫീസിൽ 13 കോടി നേടി സലാർ; പുതിയ റെക്കോർഡ്

കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സലാർ. ഡിസംബർ 22ന് വമ്പൻ റിലീസായെത്തിയ ചിത്രം ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചിട്ടുമില്ല. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസുമായി ചേർന്നപ്പോൾ അത് ബോക്സ് ഓഫീസിലും തരം​ഗമായി. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങി 5 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. പൃഥ്വിരാജ് സുകുമാരനും പ്രധാന
Entertainment India News

വിജയ്ക്ക് നേരെ ചെരുപ്പേറ്; വീഡിയോ വൈറൽ, രോഷത്തോടെ ആരാധകർ

ചെന്നൈ: ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെയാണ് സംഭവം. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല.  ചെന്നൈയിലെ ഡിഎംഡികെ