Home Archive by category Entertainment (Page 40)
Entertainment India News

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന്
Entertainment India News

‘കങ്കുവയിലെ എന്റെ അവസാനത്തെ ഷോട്ടും പൂർത്തിയായി, പോസിറ്റീവ് വൈബ്സ് ഒൺലി’; സൂര്യ

38 ഭാഷകളിൽ മാസീവ് റിലീസായി എത്തുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന ‘കങ്കുവ’. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് നടൻ തന്നെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കങ്കുവയിലെ തന്റെ അവസാനം ഭാഗവും ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുഴുവൻ യൂണിറ്റും പോസിറ്റിവറ്റി കൊണ്ട് നിറഞ്ഞതായിരുന്നുവെന്നും ഒന്നിന്റെ
Entertainment Kerala News

‘ഓസ്‌ലർ’ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ജയറാമിന്റെ വൻ തിരിച്ചുവരവ്

ഒരു സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത് വിവിധ ഘടകങ്ങളാണ്. നടൻ, നായിക നായകൻ കോമ്പോ, സംവിധായക- നടൻ കോമ്പോ, സംവിധായക- തിരക്കഥാകൃത്ത് കോമ്പോ അ​ങ്ങനെ പോകുന്നു അത്തരം ഘടകങ്ങൾ. അത്തരത്തിലൊരു സിനിമ നാളെ തിയറ്ററുകളിൽ എത്തുകയാണ്. ‘ഓസ്‌ലർ’. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ജയറാമിന്റെ വൻ തിരിച്ചുവരവിന്
Entertainment Kerala News

ഇന്‍സ്റ്റഗ്രാമിൽ നിറയെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ; ‘മല്ലു കുടിയൻ’ തിരുവല്ലയിൽ അറസ്റ്റില്‍

പത്തനംതിട്ട: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി. മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന്‍ അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച് എക്സൈസിന്റെ പിടിയാലയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനിൽ തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച്
Entertainment India News

സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂര്‍: സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995ലാണ് ആദ്യ ചിത്രമായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ
Entertainment Kerala News

യൂട്യൂബിലെ താരം, 28 കാരി സ്വാതിയെ ഏറെനാളായി നിരീക്ഷിച്ച് കൊച്ചി എക്സൈസ്; ഒടുവിൽ കയ്യോടെ പിടിവീണു, എംഡിഎംഎ

കൊച്ചി: യൂട്യൂബിലെ പ്രശസ്ത വ്ളോഗറായ സ്വാതി കൃഷ്ണ ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി എക്സൈസിന്‍റെ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയിൽ നിന്നാണ് ലഹരി പദാർത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ സ്വാതി കൃഷ്ണ  എക്സൈസിന്റെ പിടിയിലായത്. കോളജ് വിദ്യാർഥികൾക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം
Entertainment Kerala News

സുരേഷ് ഗോപിക്ക് നിർണായകം; മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്. ഹർജിയിൽ സർക്കാറിനോട് ഇന്ന് നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ്
Entertainment Kerala News Top News

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും; 901 പോയിന്റുമായി കോഴിക്കോട്, 4 പോയിന്റ് പിന്നിൽ കണ്ണൂർ

സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം
Entertainment Kerala News

കലോത്സവം: ഏറ്റവുമധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഗവ. സ്കൂളായി പട്ടം ഗേൾസ്; അഞ്ച് ഇനങ്ങളിലായി 50 പേർ

തിരുവനന്തപുരം: സർക്കാർ സ്കൂളിൽ നിന്ന് ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ കലോത്സവത്തിന് അയയ്ക്കുന്ന സ്കൂളായതിന്റെ സന്തോഷത്തിലാണ് പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അഞ്ച് ഗ്രൂപ്പ് ഐറ്റം ഉൾപ്പെടെ 10 ഇനങ്ങളിലായി അമ്പതിൽ പരം വിദ്യാർത്ഥികളാണ് സ്കൂളിൽ നിന്ന് ഇത്തവണ സംസ്ഥാന കലോത്സവ വേദിയിൽ എത്തുന്നത്. നാടകമുൾപ്പെടെ അഞ്ച് ഗ്രൂപ്പിനങ്ങളാണ് കൊല്ലത്തെ കലോത്സവ വേദികളിൽ