നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിയെ (73) ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ അപ്പോളോ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് നടൻ ചികിത്സയിലുള്ളത്. ആശുപത്രി അധികൃതർ പറയുന്നത് തലച്ചോറിൽ അസ്കിമിക് സെറിബ്രോവാസ്കുലർ ആക്‌സിഡൻ്റ് (സ്ട്രോക്ക്)
സംസ്ഥാന സർക്കാരിനെതിരെ നടൻ കലാഭവൻ മണിയുടെ കുടുംബം. ഇടത് സഹയാത്രികനായ കലാഭവൻ മണിയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപണം. കലാഭവൻ മണിക്ക് സ്‌മാരകം വേണം. കലാഭവൻ മണിയുടെ സമരകം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. വേണ്ടിവന്നാൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ആർ എൽ വി രാമകൃഷ്ണൻ വ്യക്തമാക്കി. അദ്ദേഹം മരിച്ചിട്ട് ഈ മാർച്ച് ആറിന് 8 വർഷമാകുകയാണ് ഇതുവരെ
തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞ് നടൻ വിജയ്. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. പുതിയ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച സിനിമ, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള എല്ലാവർക്കും നന്ദിയെന്നും വിജയ് വാർത്താക്കുറുപ്പിൽ അറിയിച്ചു. ‘തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. തന്റെ രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ,
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസർ ബാധയെ തുടർന്ന് അന്തരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. പൂനത്തിന്റെ ഇൻസ്റ്റാഗ്രാം വഴി തന്നെ പങ്കുവെച്ച മരണവാർത്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ മുഴുവനും ഈ രോഗബാധയുമായി ബന്ധപ്പെട്ട ചർച്ച സജീവമായിരുന്നു. ഇതുതന്നെയായിരുന്നു തന്റെ ലക്ഷ്യം എന്ന് വ്യക്തമാക്കി വീഡിയോയിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷിക്ക് നല്‍കിയ സീറ്റില്‍ മാറ്റം വരുത്തിയേക്കില്ല. കെ സി വേണുഗോപാല്‍ ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ പിന്നെ ആ സീറ്റില്‍
ഹൈദരാബാദ്: ജൂനിയർ ആർട്ടിസ്റ്റായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഗദീഷ് പ്രതാപ് ഭണ്ഡാരിക്ക് ജാമ്യം. പുഷ്പ ചിത്രത്തിലെ നിർണായക വേഷം ചെയ്ത നടനാണ് ജഗദീഷ് പ്രതാപ്. നടൻ പുഷ്പ 2-ന്റെ സെറ്റിൽ തിരിച്ചത്തിയെന്നാണ് റിപ്പോർട്ട്. നവംബർ 29നാണ് യുവതി ആത്മഹത്യ ചെയ്തത്. ജഗദീഷ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നാണ് യുവതിയുടെ
ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ താൻ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ് പുറത്തു വിട്ട കത്തിൽ പറയുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോർട്ട്
നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര്
തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും ആരാധകർ ഏറെ ഉള്ള താരമാണ് തമിഴ് നടൻ സൂര്യ. സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ
ദില്ലി: ഗ്രേറ്റർ നോയിഡയിൽ പാർട്ടിക്കിടെ യൂട്യൂബർ തലക്കടിയേറ്റ് മരിച്ചു. മൊഹമ്മദ്പൂർ സ്വദേശി ദീപക് സിംഗാണ് കൊല്ലപെട്ടത്. ഞായറാഴ്ച രാത്രി ഗ്രാമത്തിൽ നടന്ന പാർട്ടിക്കിടെയാണ് കൊലപാതകം. സംഭവത്തിൽ നോയിഡ പൊലീസ് ദീപകിന്റെ സുഹൃത്തുകൾ കൂടിയായ ആറ് പ്രതികൾക്കെതിരെ കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണസംഭവം നടക്കുന്നത്. ഞായറാഴ്ച രാവിലെ 11