പാലക്കാട്: ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായ തകര്‍ന്നു. അമ്പലപ്പാറ പഴാട്ടില് ശിവശങ്കരന്റെ പശുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.