തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ 2024 നവംബർ 15 മുതൽ ഒരാഴ്ചവരെ ഫ്രീയായി ബോഡി വെയിറ്റ് & ഫാറ്റ് ചെക്കപ്പ് , കൺസൾട്ടേഷൻ , ഹെൽത്ത് അവയർനെസ്സ് & സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്.
നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം : തീർത്തും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇവ രണ്ടും വീണ്ടെടുക്കാം.
ആരോഗ്യ പ്രശ്നങ്ങളാൽ വർഷങ്ങളായി ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു സുവർണ്ണാവസരം. നിങ്ങളുടെ ആരോഗ്യം അത് വീണ്ടെടുക്കാനായാലും സംരക്ഷിക്കാനായായാലും നിങ്ങൾക്കായി ഒരു അവസരം തുറന്നിരിക്കുന്നു.
മരുന്നിനെ ഭക്ഷണമാക്കുന്ന പതിവ് ശൈലിയിൽ നിന്നും തികച്ചും മാറി ഭക്ഷണത്തിനെ മരുന്നാക്കിക്കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനും അത് നിലനിർത്തുവാനും, അങ്ങനെ ആരോഗ്യത്തോടെ വയസ്സാകുവാനും ഇന്റർനാഷണൽ വെൽനെസ്സ് കോച്ചിന്റെ സേവനം നിങ്ങൾക്കായി നെയ്യാറ്റിൻകരയിൽ 2024 നവംബർ 15 മുതൽ (ഗ്രാമം,ചൈതന്യ കണ്ണാശുപത്രിക്ക് എതിർവശം, നെയ്യാറ്റിൻകര) ആരംഭിച്ചിരിക്കുകയാണ്.
ഞങ്ങളുടെ സേവനങ്ങൾ
Daily Balanced Nutrition, Skin Nutrition, Weight Management, Support Nutrition, Healthy Active Life Style, Habit Changing, Kids Nutrition