Kerala News

തിരുവനന്തപുരം പേട്ടയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു

തിരുവനന്തപുരം പേട്ടയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനവും കത്തി നശിച്ചു. തീപിടുത്തത്തിന് പിന്നാലെ ട്രാൻസ്ഫോമർ പൊട്ടിത്തെറിക്കുകയായിരുന്നു. ചാക്കയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.

Related Posts

Leave a Reply