Kerala News Uncategorized തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി പരാതി. കട്ടക്കട മലയൻകീഴ് സ്വദേശിനിയായ സുമയ്യയാണ് ദുരിതം അനുഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് ആരോപണം. Tags: Post navigation Previous Previous post: കേരള ലായേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ(KLCA) 7-മത് സംസ്ഥാന സമ്മേളനം.7,8,9, തീയതികളിൽ തിരുവനന്തപുരം ഒളിമ്പിയ ഹാൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടന്നു… Vijay News Malayalam Related Posts വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഹരിയാനയിൽ ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ 19കാരൻ അറസ്റ്റിൽ പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണം; വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വ്വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി Leave a Reply Cancel replyYou must be logged in to post a comment.