കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമോവിച്ച് ടീമിനോട് വിടപറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമോവിച് കേരള ബ്ലാസ്റ്റേഴ്സുമായി വിട പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷം കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിൽ കളിപ്പിച്ച കോച്ചാണ് ഇവൻ വുക്കുമോവിച്ച്. മികച്ച ആരാധന പിന്തുണയുള്ള കോച്ചായിരുന്നു ഇവാൻ. സെർബിയൻ മുൻ കളിക്കാരനും കോച്ചും ആയ ഇവാൻ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് കോച്ചായി വന്നതും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു.