Kerala News

കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ സ്റ്റീഫൻ കായംകുളത്ത് പിടിയിലായി.

കായംകുളം: കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ സ്റ്റീഫൻ കായംകുളത്ത് പിടിയിലായി. നിരവധി സ്പിരിറ്റ് കടത്തു കേസിലെ പ്രതിയായ കായംകുളം ചേരാവള്ളി സ്വദേശി സ്റ്റീഫൻ വർഗീസിനെ ആണ് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെയും കായംകുളം പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. നിരവധി സ്പിരിറ്റ് കേസുകൾ സ്റ്റീഫന്റെ പേരിൽ കായംകുളത്ത് നിലവിലുണ്ട്. അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്സൈസും പൊലീസും ചേർന്ന് പിടികൂടിയത്.

Related Posts

Leave a Reply