Kerala News

എറണാകുളം കോലഞ്ചേരിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു. 

എറണാകുളം കോലഞ്ചേരിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നു. കോലഞ്ചേരി സ്വദേശിനി ലീല (64 ) യെയാണ് ഭർത്താവ് ജോസഫ് (77)വെട്ടിക്കൊലപ്പെടുത്തിയത്. പ്രതി പുത്തൻകുരിശ് പോലീസിൽ നേരിട്ട് കീഴടങ്ങി. ഇന്നലെ വൈകീട്ട് 7 നാണ് സംഭവം.

Related Posts

Leave a Reply