Kerala News

അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം – 3 വയസുകാരനായി തെരച്ചിൽ ഊർജിതം

മാവേലിക്കരയിൽ അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തി. മൂന്നു വയസുള്ള കുട്ടിയെ കാണാനില്ല. ആതിരയുടെ മകൻ കാശനാഥിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു.

Related Posts

Leave a Reply