Home Archive by category Top News (Page 78)
International News Technology Top News

ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍ 3 – ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ
Kerala News Top News

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ലേറെ പേർക്ക് പരുക്ക്

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഏതാണ്ട് അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥികളും ജോലി ആവശ്യങ്ങൾക്കായി
Kerala News Top News

ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.

ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.ശമ്പളത്തിന്റെ നൽകേണ്ടത് കെഎസ്ആർടിസി ആണെന്ന് ഹൈക്കോടതി ശമ്പളത്തിന്റെ ആദ്യഗഡു കെഎസ്ആർടിസി തന്നെ നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾക്ക് കെഎസ്ആർടിസി ബസ് ആവശ്യമുള്ളത് കൊണ്ടാണ് കെഎസ്ആർടിസി ഇന്നും നിലനിൽക്കുന്നതെന്നും ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു. ജൂലൈ മാസത്തെ
International News Top News

ബംഗളൂരുവിൽ ഏഴ് വയസ്സുകാരിയെ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ റിട്ടയേഡ് എസ് ഐ അറസ്റ്റിൽ.

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 74 കാരനായ റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ. ബംഗളൂരുവി ആയിരുന്നു സംഭവം. പ്രതിയുടെ വീടിനു മുകളിൽ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി 8:30 ഓടെ പെൺകുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ യാണ് സംഭവം കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാൻ വേണ്ടി പോയ പെൺകുട്ടി കരഞ്ഞു കൊണ്ടായിരുന്നു