Home Archive by category Top News (Page 7)
Kerala News Top News

രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. “24×7 ” ഓൺ കോടതി എന്നാണ് ഈ
Kerala News Top News

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം
Kerala News Top News

ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ

ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ, ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും.കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട്
India News Top News

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾക്ക് മാർഗനിർദേശം പുറപ്പെടുവിക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ട തത്വങ്ങളാണെങ്കിലും
Kerala News Top News

നെയ്യാറ്റിൻകരയിൽ 2024 നവംബർ 15 മുതൽ ഒരാഴ്ചവരെ ഫ്രീയായി ബോഡി വെയിറ്റ് & ഫാറ്റ് ചെക്കപ്പ്

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ 2024 നവംബർ 15 മുതൽ ഒരാഴ്ചവരെ ഫ്രീയായി ബോഡി വെയിറ്റ് & ഫാറ്റ് ചെക്കപ്പ്  , കൺസൾട്ടേഷൻ , ഹെൽത്ത് അവയർനെസ്സ് & സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം : തീർത്തും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇവ രണ്ടും വീണ്ടെടുക്കാം. ആരോഗ്യ പ്രശ്നങ്ങളാൽ വർഷങ്ങളായി ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു
Kerala News Top News

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു. സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കെട്ടിടം
Kerala News Top News

ഡി.എ. ഡബ്ലിയു.എഫിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് വേണ്ടിയുള്ള ധർണ്ണ

ഡി.എ. ഡബ്ലിയു.എഫ് 2024 നവംബർ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് RPwD Act 2016 ന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് ലഭ്യമാക്കേണ്ട മുഴുവൻ അവകാശങ്ങളും സേവനങ്ങളും അടിയന്തിരമായി നടപ്പിലാക്കണം എന്ന ആവശ്യവുമായി സെക്രെട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തുന്നു. ധർണ്ണ ബഹു. ടി പി രാമകൃഷ്‌ണൻ എം എൽ എ (എൽ ഡി എഫ് ) ഉദ്‌ഘാടനം ചെയുന്നു. പ്രമുഖ നേതാക്കൾ അഭിവാദ്യം ചെയിതു സംസാരിക്കുന്നു.
Kerala News Top News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
Kerala News Top News

ഒരു ലക്ഷം പേരുടെ ഭീമ ഹർജി നൽകുന്നതിന് വേണ്ടിയുള്ള ഒപ്പു ശേഖരണം

തിരുവനന്തപുരം. OIOP മൂവ്മെന്റ് മാതൃസംഘടനയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കു ഒരു ലക്ഷം പേരുടെ ഭീമ ഹർജി നൽകുന്നതിന് വേണ്ടിയുള്ള ഒപ്പു ശേഖരണം. 2024 നവംബർ 16, 17, 18 തീയതികളിലാണ് ഒപ്പു ശേഖരണം. മുതിർന്ന പൗരന്മാരുടെ യാത്ര കൺസക്ഷൻ പുനഃസ്ഥാപിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കുക എന്നിവയാണ് ആവശ്യമായി ഉന്നയിക്കുന്നത്. നീതിക്കു വേണ്ടിയുള്ള
Kerala News Top News

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് നട തുറന്ന് ദീപം തെളിയിക്കും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. ആദ്യദിവസമായ ഇന്ന് പതിനായിരം തീര്‍ത്ഥാടകരാണ് വെര്‍ച്വല്‍ ക്യൂ വഴി ശബരിമലയില്‍ എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആയിരിക്കും സന്നിധാനത്തേക്ക് പമ്പയില്‍ നിന്നുള്ള പ്രവേശനം. ശബരിമലയില്‍ ഒരു