സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പ് 2024 ന്റെ പോളിംഗ് ഏഴരമണിക്കൂർ പിന്നിട്ടപ്പോൾ 42.57% എന്ന നിലയിലാണ് കൊടും ചൂടിനെ അവഗണിച്ച് എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. നിലവിൽ കണ്ണൂർ,കാസർകോട് മണ്ഡലത്തിലാണ് പോളിംഗ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.48.1%, 47.19% എന്ന നിലയിലാണ്
തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ ശ്രദ്ധേയമായ മണ്ഡലമാണ് തൃശ്ശൂർ. മണ്ഡലത്തിൽ തനിക്ക് വേണ്ടി ആദ്യമായി കുടുംബത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തിയതിൽ സന്തോഷം പങ്കുവെക്കുകയായിരുന്നു ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ.തൃശ്ശൂർ മുറ്റിച്ചൂർ എ എൽ പി സ്കൂളിലെ 29-ആം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽകുമാർ. ബിജെപി പണം
പത്തനംതിട്ട.പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചേർന്നു എന്ന ഗുരുതര ആരോപണമായി പത്തനംതിട്ട പാർലമെന്റ് യു.ഡി.എഫ്.സ്ഥാനാർത്ഥി ആന്റോ ആന്റണി..പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക രണ്ടുദിവസം മുമ്പേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാർ ചോർത്തി എന്നതായിരുന്നു ആരോപണം ലിസ്റ്റ് വാട്സാപ്പിൽ പ്രചരിക്കുന്നുവെന്നും ഇടതുപക്ഷ