സമീപകാല മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ അധികരിച്ച് സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രം മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രത്തെ മാറ്റിയെഴുതിയിരുന്നു..2024 ഫെബ്രുവരി 22ന് തിയേറ്റർലെത്തിയ ചിത്രം 74 ആം ദിവസമാണ്OTT ഫ്ലാറ്റ്ഫോമിൽഎത്തുന്നത് നിലവിൽ ബോക്സ്
മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം കുട്ടികളെ കണ്ടതായി കോൺഗ്രസ് പരാതിയിൽ പറയുന്നുതെലങ്കാന സംസ്ഥാന കോൺഗ്രസ് ഘടകത്തിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു. സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത്
ഈ വർഷം സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കിയ 15 ഓളം റാങ്ക് ജേതാക്കളെ വട്ടപ്പാറ പി എം എസ് ഡെന്റൽ കോളേജിൽ മെയ് മൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആദരിക്കുന്നു. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള ഐഎഎസ് മുഖ്യ അതിഥി ആയിരിക്കും പിഎംഎസ് ഡെന്റൽ കോളേജ് ചെയർമാൻ ഡോക്ടർ പി. എസ്. താഹയും ചീഫ് സെക്രട്ടറി ജിജി തോംസണും ചടങ്ങിൽ സന്നിഹിതരാകും. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി. ബസ്സിനെ തടഞ്ഞതായി പ്രാഥമിക അന്വേഷണം റിപ്പോർട്ട്.കെ.എസ്.ആർ.ടി.സി. ഡ്രൈവറും മേയറും വാക്കേറ്റം ഉണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് ബസ് തടഞ്ഞുവന്ന് പരാമർശം ഉള്ളത്. ഇക്കാര്യം കെ.എസ്.ആർ.ടി.സി. കൺട്രോൾ റൂമിലെ
തിരുവനന്തപുരം. പാളയം സാഫല്യം കോംപ്ലക്സ് മുന്നിൽ KSRTC ഡ്രൈവർ യദുവും മേയർ ആര്യ രാജേന്ദ്രനും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പാളയം സഫല്യം കോംപ്ലക്സിന് മുന്നിലുള്ള സീബ്ര ലൈനിന് കുറുകെ മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന കാർ നിർത്തി KSRTC ബസിനെ തടയുകയായിരുന്നു.ശനിയാഴ്ച രാത്രി 9:45 നായിരുന്നു സംഭവം. പ്ലാമൂട് പിഎംജി മുതൽ പാളയം
പ്രധാനമന്ത്രി മോദിയുടെ ക്വോട്ട തട്ടിയെടുക്കൽ പരാമർശങ്ങൾ തെറ്റായ പ്രചരണം ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഭരണഘടന ഭേദഗതിയിലൂടെ ജനാധിപത്യത്തെ തകർക്കുക, ദലിതുകളുടെയും പിന്നോക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുക എന്നിവയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് അവരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അവകാശപ്പെട്ടു.കോൺഗ്രസ് ഉള്ളടത്തോളം കാലം
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമോവിച് കേരള ബ്ലാസ്റ്റേഴ്സുമായി വിട പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷം കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിൽ കളിപ്പിച്ച കോച്ചാണ് ഇവൻ വുക്കുമോവിച്ച്. മികച്ച ആരാധന പിന്തുണയുള്ള കോച്ചായിരുന്നു ഇവാൻ. സെർബിയൻ മുൻ കളിക്കാരനും കോച്ചും ആയ ഇവാൻ ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് കോച്ചായി വന്നതും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു.
സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പ് 2024 ന്റെ പോളിംഗ് ഏഴരമണിക്കൂർ പിന്നിട്ടപ്പോൾ 42.57% എന്ന നിലയിലാണ് കൊടും ചൂടിനെ അവഗണിച്ച് എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. നിലവിൽ കണ്ണൂർ,കാസർകോട് മണ്ഡലത്തിലാണ് പോളിംഗ് ശതമാനം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്.48.1%, 47.19% എന്ന നിലയിലാണ് നിലവിൽ പോളിംഗ് ശതമാനം. സംസ്ഥാനത്ത് രാവിലെ മുതൽ മികച്ച പോളിംഗ് ആണ്
തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ ശ്രദ്ധേയമായ മണ്ഡലമാണ് തൃശ്ശൂർ. മണ്ഡലത്തിൽ തനിക്ക് വേണ്ടി ആദ്യമായി കുടുംബത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തിയതിൽ സന്തോഷം പങ്കുവെക്കുകയായിരുന്നു ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ.തൃശ്ശൂർ മുറ്റിച്ചൂർ എ എൽ പി സ്കൂളിലെ 29-ആം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽകുമാർ. ബിജെപി പണം