ദിവസമായി മലയാളികൾ ക്ഷമയോടെ കാത്തിരുന്ന രക്ഷാ ദൗത്യത്തിനൊടുവിൽ ആശ്വാസവാർത്ത. കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിക്കരയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ ട്രക്ക് ഷിരൂരിലെ ഗംഗാവലി നദിക്കരയിൽ നിന്ന് കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. .അർജുനെ കാണാതായിട്ട് ഇന്ന്
തിരുവനന്തപുരം. സംരംഭകർക്ക് കൂടുതൽ പിന്തുണയേകുന്ന ആഹ്വാനുമായി അജിത്ത്.പി.എ നയിക്കുന്ന സംരംഭക യാത്ര ജൂലൈ 22 -ന് തിരുവനന്തപുരത്തുനിന്നും ഫ്ലാഗ് ഓഫ് ചെയ്യും..വ്യാവസായിക സംരംഭക മേഖലയിലെ അരിഷിതാവസ്ഥ തൂത്തുവാരുന്നതിന് ചൂല് ഒരു ഉൽപ്പന്നമായി തിരഞ്ഞെടുക്കുകയും അതിന്റെ വിതരണം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 101 ദിവസം നീളുന്ന സംരംഭക യാത്രയിലൂടെ നടത്തുവാനും പാരിജി തരായ സംരംഭകർക്ക്
യുവ സംരംഭകൻ അജിത്ത്. പി.എ നയിക്കുന്ന സംരംഭക യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ… തിരുവനന്തപുരം. സംരംഭകർക്ക് കൂടുതൽ പിന്തുണയേകുന്ന ആഹ്വാനുമായി അജിത്ത്.പി.എ നയിക്കുന്ന സംരംഭക യാത്ര ജൂലൈ 22 -ന് തിരുവനന്തപുരത്തുനിന്നും ഫ്ലാഗ് ഓഫ് ചെയ്യും..വ്യാവസായിക സംരംഭക മേഖലയിലെ അരിഷിതാവസ്ഥ തൂത്തുവാരുന്നതിന് ചൂല് ഒരു ഉൽപ്പന്നമായി തിരഞ്ഞെടുക്കുകയും അതിന്റെ വിതരണം തിരുവനന്തപുരം മുതൽ
അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാരിൽ നിന്നും നേടിയെടുക്കുന്നതിനായി കഴിഞ്ഞ കുറെ വർഷങ്ങളായി സന്ധിയില്ലാ സമരങ്ങൾക്ക് ധീരമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സംഘടനയാണ് തയ്യൽ തൊഴിലാളി കോൺഗ്രസ്.2023 സെപ്റ്റംബർ 16,17 തീയതികളിൽ കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പെട്ടു. തയ്യൽ തൊഴിലാളി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അസംഘടിത തൊഴിലാളികൾക്ക് നൽകി വരുന്ന മുഴുവൻ ആനുകൂല്യങ്ങളും വിവാഹ ഏജൻ്റുമാർക്കും വിവാഹ ഏജൻസികൾക്കും ലഭ്യമാക്കണമെന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ജില്ല സമ്മേളനത്തോടനുബന്ധിച്ച് വധൂ
കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ കീഴിൽ മഹിളാ സംഘടനയായ വയലാർ രാമവർമ്മ മഹിളാ സാംസ്കാരിക വേദി എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നു. സംഘടനയുടെ സംസ്ഥാന ഉദ്ഘാടനവും കേരളത്തിലെ കലാസാംസ്കാരിക സിനിമാ വ്യവസായ രംഗങ്ങളിലും സംഗീത മേഖലയിലും കഴിവ് തെളിയിച്ച വനിതാ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നന്ദാവനം
തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം സാഹിത്യനിരൂപകനും കേരള യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് ഡീനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണൻ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കവിയും പ്രഭാഷകനുമായ ഡി. അനിൽ കുമാർ ആദ്യ കോപ്പി സ്വീകരിച്ചു.കവിയും അധ്യാപകനുമായ ഡി. യേശുദാസ്
തിരുവനന്തപുരം :ജാതി സെൻസസ് അടിയന്തിരമായി നടപ്പിലാക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന് കേരള വേലൻ ഏകോപന സമിതി ആവശ്യപ്പെട്ടു.അവകാശ സംരക്ഷണത്തിനായും, നിലനില്പിനായും നാളെ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും, കൂട്ട ധർണയും നടത്തുന്നതിനു മുന്നോടിയായി വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ” ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് അനുപേഷണീയമായ സമത്വം,
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ദേശത്ത് പൗർണമി കാവിൽ ഒറ്റക്കൽ മാർബിളിൽ തീർത്ത ആദിപരാശക്തിയുടെ വിഗ്രഹം രാജസ്ഥാനിൽ നിന്ന് പൗർണ്ണമിക്കാവിൽ നിറഞ്ഞ ഭക്തിയോടെ ഭക്തർ സ്വീകരിച്ചതോടെ പൗർണ്ണമിക്കാവ് ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചു..പൗർണ്ണമിക്കാവിൽ നടന്ന കഴിഞ്ഞ മഹാകാളികാ യാഗത്തിലാണ്23അടി ഉയരമുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്.ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ
ഓൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്സ് അസോസിയേഷന്റെ 32 മത് സംസ്ഥാന സമ്മേളനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശനിയാഴ്ച രാവിലെ 10 മണിക്ക് ഹോട്ടൽ സമുദ്രയിൽ വച്ച് ഉദ്ഘാടനം നിർവഹിക്കും. പ്രസ്തുത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്. പി.എൻ ബാല സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. രാഗേഷ് വി ആർ, ഡോക്ടർ തോമസ് മാത്യു, ജനറൽ സെക്രട്ടറി അജിത് കുമാർ, നിസാറുദ്ദീൻ, എസ് എസ് മനോജ്