Home Articles posted by Editor (Page 987)
Kerala News Top News

സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാവും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാവും. 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും യെല്ലോ അലർട്ടാണ്. ബുധനാഴ്ച എറണാകുളത്തും ഇടുക്കിയിലും വ്യാഴാഴ്ച എറണാകുളം,
Kerala News

വ്യാജ രേഖ ചമച്ച് കെഎസ്എഫ്ഇയില്‍ നിന്ന് 70 ലക്ഷം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാതെ നേതൃത്വം

വ്യാജ രേഖ ചമച്ച് കെഎസ്എഫ്ഇയില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയ കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാതെ നേതൃത്വം. കേസില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരി റിമാന്‍ഡിലായിട്ട് അഞ്ച് ദിവസം പിന്നിട്ടു. ഇല്ലാത്ത ഭൂമിയുടെ ആധാരവും റവന്യു രേഖകളും ഹാജരാക്കിയയാണ് ഇസ്മയില്‍ തട്ടിപ്പ് നടത്തിയത്. കെഎസ്എഫ്ഇ മാലക്കല്‍ ശാഖയില്‍
International News Kerala News

ഇസ്രയേലില്‍ റോക്കറ്റാക്രമണം; പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകട നില തരണം ചെയ്തു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു ഷീജ. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും ഇസ്രയേലില്‍ ജോലി
Kerala News

കരുവന്നൂർ: അമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം; അരവിന്ദാക്ഷൻ സമ്മതിച്ചതായി കോടതിയിൽ ഇഡി

കൊച്ചി: അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ‍ഡി. വിചാരണക്കോടതിയിലാണ് ഇഡി ഇക്കാര്യം ആവർത്തിച്ചത്. അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും വീണ്ടും ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇഡിയുടെ പരാമർശം. ഈ മാസം ഒമ്പതു മുതൽ രണ്ട് ദിവസം രണ്ടു പേരേയും കസ്റ്റഡിയിൽ വിടണമെന്നാണ് അപേക്ഷയിൽ ഇഡി
Kerala News

സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി വി പി സുഹറ. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ തട്ടമിടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുമെന്ന ഉമര്‍ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിനെതിരെയാണ് വിപി സുഹ്‌റ രംഗത്ത് വന്നിരിക്കുന്നത്. അഴിഞ്ഞാട്ടക്കാരി വിളി പെണ്‍കുട്ടികളുടെ മാനം കളയുന്നു. സ്ത്രീകളെ അടിമകളാക്കി
Kerala News

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. സൈബർ ഗുണ്ടകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിക്കുന്നതിനെ വിമർശിക്കുന്നത്. സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുന്ന സംസ്കാരം വളർത്തിയെടുത്തത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വിമർശിച്ചു. അവർക്ക് ആകാം, ഞങ്ങൾക്ക് പാടില്ല എന്ന നിലപാട് ശരിയല്ല.
Kerala News

തുലാവർഷ ആരംഭത്തിന്റെ സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തുലാവർഷ ആരംഭത്തിന്റെ സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇന്ന് മുതൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ചെറിയ മഴ ആരംഭിക്കാൻ സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ
International News

400-ലധികം ഹമാസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന

ഗാസയിൽ 400-ലധികം ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന. ഡസൻ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. എട്ടുമ്മൽ തുടരുന്ന പട്ടണങ്ങളിൽ ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെക്കൻ ഇസ്രായേലിലെ ഗാസ അതിർത്തിയോട് ചേർന്നുള്ള കഫാർ ആസയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നഗരങ്ങളിലെല്ലാം ഐഡിഎഫ് സേനയെ
Kerala News

ക്ലാർക് ജോലിക്കായി വാങ്ങിയത് 4.40 ലക്ഷം രൂപ; അഖിൽ സജീവ് ഉൾപ്പെട്ട തട്ടിപ്പിൽ യുവമോർച്ച നേതാവും പ്രതി.

പത്തനംതിട്ട ∙ ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവിനൊപ്പം മറ്റൊരു നിയമനത്തട്ടിപ്പു നടത്തിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് കൂട്ടുപ്രതി. സ്പൈസസ് ബോർഡിൽ ക്ലാർക്കായി ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ഓമല്ലൂർ സ്വദേശി ഒ.ജി.അജിയിൽ നിന്ന് 4.40 ലക്ഷം രൂപ തട്ടിയ
Kerala News

‘ഷറഫലിയുടെ ഷവര്‍മയും ഷൂറാക്കും മരുന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെലവില്‍’;വന്‍ധൂര്‍ത്തെന്ന് ആക്ഷേപം

തിരുവനന്തപുരം: കളിക്കളങ്ങൾ പരിപാലിക്കാനും ജീവനക്കാർക്ക് ആനുകൂല്യം നൽകാനും പണമില്ലാതിരിക്കെ സ്പോർട്സ് കൗൺസിൽ തലപ്പത്ത് വൻധൂർത്ത്. പ്രസിഡൻറ് യു ഷറഫലിക്ക് എതിരെയാണ് ധൂർത്ത് ആക്ഷേപം ഉയരുന്നത്. പ്രസിഡന്റിന്റെ വ്യക്തിപരമായ ചെലവുകൾക്ക് കൗൺസിലിന്റെ പണം ഉപയോഗിക്കുന്നു. ഷവർമ, ഷൂ റാക്ക്, മരുന്ന് തുടങ്ങിയവ വാങ്ങുന്നത് കൗൺസിലിന്റെ ചെലവിലെന്നാണ് ആരോപണം. കൗൺസിലിൽ സമർപ്പിച്ച ബില്ലുകൾ