കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൽ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മീഷണറേറ്റും തിരുവനന്തപുരം ജില്ലാ എംബ്രോയിഡറി വർക്കേഴ്സ് വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റി Ltd T 1619 സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ക്രാഫ്റ്റ് മേള പുത്തരിക്കണ്ട മൈതാനത്ത് 2023 ഒക്ടോബർ 13 മുതൽ 22 വരെ നടക്കുകയാണ് .
കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് കേസിൽ പെട്ട ജെസിബി മോഷ്ടിച്ച് പകരം ജെസിബി കൊണ്ടു വച്ചു. ആക്‌സിഡന്റ് കേസിൽ പെട്ട ജെസിബിയാണ് മാറ്റിയത്. സംഭവത്തിൽ ആറ് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഈ ജെ സി ബി ക്ക് രേഖകൾ ഉണ്ടായിരുന്നില്ല. എന്നാൽ പകരം കൊണ്ട് വച്ചത് രേഖകൾ ഉള്ള ജെസിബിയായിരുന്നു. യുവാവ് വാഹനാപകടത്തിൽ മരിച്ച കേസിൽ പിടിച്ചുവച്ച ജെസിബിയാണ് മോഷ്ടിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്ന്. മലയാളികളുടെ സ്വപനം യാഥാർത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ല. എന്നാൽ സമീപ
പത്തനംതിട്ട: പലതവണ സ്കാനിങ് ചെയ്തിട്ടും ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത പത്തനംതിട്ടയിലെ സെന്‍റ് ലൂക്ക് എന്നറിയപ്പെട്ടിരുന്ന ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്‍ററിന് 80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍റേതാണ് നടപടി. നടപടി അംഗീകരിക്കാൻ ക്ലിനിക്ക് തയാറാകാത്ത പക്ഷം കോടതിയിലേക്ക് പോകാനും കുഞ്ഞിന്‍റെ രക്ഷിതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റ് വില്പന നടത്തിയ നാലുപേർ പിടിയിൽ. അഹ്മദാബാദ് ക്രൈം ബ്രാഞ്ചാണ് തട്ടിപ്പുകാരെ പിടികൂടിയത്. കുഷ് മീണ (21), രാജീവ് താക്കോർ (18), ധ്രുമിൽ താക്കോർ (18), ജയ്മിൻ പ്രജാപതി (18) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണ് സംഘം
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് കെ പി ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. ബാസിത്തിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ
കെജിഎംസിടിഎ എന്ന കേരള ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ എന്ന സർവീസ് സംഘടനയുടെ 56 മത് സംസ്ഥാന സമ്മേളനമാണ് നാളെ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയാണ് .1968 ഏപ്രിൽ 21 ആം തീയതി സ്ഥാപിതമായ ഈ സംഘടനയ്ക്ക് ഇന്ന് കേരളത്തിലെ 13 സർക്കാർ മെഡിക്കൽ കോളജുകൾ ആയി വ്യാപിച്ചുകിടകുന്നു . ഓർഗനൈസിംഗ് സമ്മേളനത്തിന്റെ ഓർഗനൈസിംഗ് ചെയർമാൻ ഡോക്ടർ
കൊട്ടാരക്കര പുലമണ്ണിൽ മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കൊല്ലം ട്രാഫിക് യൂണിറ്റ് എസ്ഐ അരുൺകുമാർ, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയൻ, സിപിഒ ബിജുലാൽ എന്നിവർക്കെതിരെയാണ് നടപടി. പൊലീസുകാരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.14 ദിവസത്തിനുള്ളിൽ കുറ്റാരോപണ
മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. ഹർജി പരിഗണിക്കുമ്പോൾ കുടുംബത്തിന്റെ തീരുമാനം കോടതിയെ അറിയിക്കും. കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ