സ്ഥിരപ്പെടുത്തിയ താത്കാലിക നിയമനക്കാർക്ക് തിരിച്ചടി; 13 പേരെ പിരിച്ചുവിട്ട് ശാസ്ത്ര സാങ്കേതികവകുപ്പ്
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക നിയമനം കിട്ടി സർക്കാർ സ്ഥിരപ്പെടുത്തിയ 13 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 2022 നവംബർ 17 ന്റെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ നടപടി. പിരിച്ചുവിടുന്നവരുടെ പട്ടികയിൽ നേതാക്കളുടെ അടുത്ത ബന്ധുക്കളും