Home Articles posted by Editor (Page 846)
Kerala News

തൃശൂര്‍ പെരിങ്ങാവ് ഗാന്ധി നഗറില്‍ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ മൃതദേഹം; പൊലീസ് മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തും

തൃശ്ശൂർ: തൃശൂര്‍ പെരിങ്ങാവ് ഗാന്ധി നഗറില്‍ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തും. മരിച്ചത് പെരിങ്ങാവ് മേലുവളപ്പില്‍ പ്രമോദെന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പിക്കാനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. മരണത്തിന് തൊട്ടുമുന്പ്
Kerala News

പാലക്കാട്ട് മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുളള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

പാലക്കാട് : കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്.  വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്. ഡ്രൈവർമാർ സെന്തിൽകുമാറിനെ
Kerala News

എറണാകുളത്ത് 54കാരിക്ക് ക്രൂര പീഡനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: എറണാകുളം പൊന്നുരുന്നിയിൽ 54 വയസ്സുള്ള സ്ത്രീയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി ഫിർദോസ് അലിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം 13നായിരുന്നു പൊന്നുരുന്നി റെയിൽവേ ഷണ്ടിങ് സ്റ്റേഷന് സമീപത്ത് വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ
Kerala News Sports

കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബോൾ ലീഗ് തുടങ്ങി..

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി മീഡിയ ഫുട്ബോൾ ലീഗിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി. വിസിൽ സിഎംഡി ദിവ്യ എസ് അയ്യർ കിക്കോഫ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഡി ബാലചന്ദ്രൻ, സന്തോഷ് ട്രോഫി താരം എബിൻ റോസ്, പ്രസ്സ് ക്ലബ് സെക്രട്ടറി കെ എൻ സാനു, സംഘാടകസമിതി
Kerala News

നാല് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്; പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റിൽ. വണ്ണാമല തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. വണ്ണാമല തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വികിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ്
Kerala News

DYFI പ്രവർത്തകർ ക്രൂരമായി മർദിച്ചു; അജിമോൻ കണ്ടല്ലൂർ

ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പിന്നിൽ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനമെന്നും അജിമോൻ പ‌റയുന്നു. കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി
Kerala News

എവിടെ എസ്എഫ്‌ഐ പ്രതിഷേധം?; പരിഹസിച്ച് ഗവര്‍ണര്‍

എസ്എഫ്‌ഐയെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തും വരെ മാര്‍ഗ തടസ്സം ഒന്നും തന്നെ ഉണ്ടായില്ല. എസ്എഫ്‌ഐ പ്രതിഷേധം എവിടെയും കണ്ടില്ലല്ലോ എന്ന് പരിഹസിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൊലീസിന്റെ വന്‍ സുരക്ഷ വലയത്തിലാണ്
Kerala News

‘DYFIയുടെ പ്രവർത്തി നീതികരിക്കാനാകില്ല’; മുഖ്യമന്ത്രിക്കു കരിങ്കൊടി കാട്ടിയ ഭിന്നശേഷിക്കാരനെ മർദിച്ചതിനെതിരെ മന്ത്രി എംബി രാജേഷ്

നവകേരള സദസ്സിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദിച്ചതിൽ ഡിവൈഎഫ്ഐയെ തള്ളി മന്ത്രി എംബി രാജേഷ്. ഡിവൈഎഫ്ഐയുടെ പ്രവർത്തിയെ പ്രവർത്തി നീതികരിക്കാനാകില്ലെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. നീതികരിക്കാനാകാത്ത ഒരു പ്രവർത്തിയെയും ന്യായീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഇരുകാലുകൾക്കും
Kerala News Top News

സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കുന്നു; രാജ്യത്തെ 1492 കേസുകളില്‍ 1324 കേസുകള്‍ കേരളത്തില്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു
Kerala News

ആലപ്പുഴയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് യുവാവിന്റെ പരാക്രമം.

ആലപ്പുഴയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച് യുവാവിൻ്റെ പരാക്രമം. അരൂർ മുതൽ വാരനാട് വരെ വിവിധ വാഹനങ്ങളെ ഇടിച്ചു. കാറിന്റെ ഒരു ഭാഗത്തെ ടയർ ഊരിപ്പോയ വിവരം പോലും യുവാവ് അറിഞ്ഞിരുന്നില്ല. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വൈക്കം ഉദയനാപുരം സ്വദേശി ദീപക് നായർ എന്നയാളാണ് മദ്യലഹരിയിൽ കാർ ഓടിച്ചത്. അപകടകരമായ രീതിയിൽ കാറ് ഓടിച്ച ഇയാൾ