കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദനം. പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് അതിദാരുണമായി മർദിച്ചത്. സ്ഥല തർക്കത്തിന്റെ പേരിലാണ് അയൽവാസികൾ മർദിച്ചത്. ആക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിൽ കട്ടപ്പന ഇരട്ടയാർ റോഡിലാണ് സംഭവം. ഭാര്യയ്ക്കും
ലോക്‌സഭാ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന ബിജെപി. ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവകുമാര്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഒബിസി മോര്‍ച്ച സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശിമോഗയില്‍
തൃശൂര്‍: നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ
കൊല്ലം: കൊല്ലം ശൂരനാട് ക്ഷേത്രത്തിൽ ഉത്സവം കണ്ടുമടങ്ങിയ വിമുക്ത ഭടനും ഭാര്യയ്ക്കും മർദ്ദനമേറ്റു. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിക്കുമാണ് പരിക്കേറ്റത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണ് പൊലീസ്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. ശിവകുമാറും രജനിയും ഉത്സവം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു. ഗതാഗത തടസം ഉണ്ടാക്കും
കൽപ്പറ്റ: കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി. കാസര്‍ഗോഡ്, കീഴുര്‍, ഷംനാസ് മന്‍സില്‍, മുഹമ്മദ് ഷംനാസ് (31)നെയാണ് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് തൃശിലേരി, ബാവലി
കൊച്ചി: വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ‘ക്രെഡിറ്റ് സ്കോർ’ കുറഞ്ഞ നിലയിൽ തുടരുന്ന പ്രശ്നം പരിഹരിക്കണമെന്ന് ട്രാൻസ് യൂനിയൻ സിബിൽ ലിമിറ്റഡിന് നിർദേശം നൽകി ഹൈക്കോടതി. വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ഓൺലൈൻ പോർട്ടലിൽ കുറഞ്ഞ ക്രെഡിറ്റ് സ്കോറാണ് കാണപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചൽ അലയമൺ സ്വദേശി കെ.
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ റാഗിങ്ങിന് ഇരയാക്കിയത്. ഹോസ്റ്റലിൽ താമസം തുടങ്ങിയതു മുതൽ എല്ലാ ദിവസവും സിദ്ധാർത്ഥൻ കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ
കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കൊല്ലം ജോനകപ്പുറത്ത് മരിച്ചത് തമിഴ്‌നാട് സ്വദേശി പരശുറാം. 10 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽപ്പെട്ടത് കെടാമംഗലം സ്വദേശികൾക്കാണ്. പരശുറാം ഉരഗങ്ങിക്കിടക്കുകയായിരുന്നു. ബൈക്ക് ഓടിച്ച് പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയത്തോടെ തുടങ്ങി ചാമ്പ്യന്മാർ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറി കടന്നു. ഐപിഎൽ 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആദ്യം ബാറ്റഅ ചെയ്ത ആർസിബി 20 ഏവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 173 രൺസെടുത്തത്. 15 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ