ഇടുക്കി: മൂന്നാറിലെ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിലെ വീഴ്ച സിബിഐ അന്വേഷിക്കണോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഉന്നതരുടെ കൈയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതിലെ വീഴ്ച അന്വേഷിക്കാന്‍ സിബിഐയ്ക്ക് വിടുന്ന കാര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുന്നത്. ജസ്റ്റിസുമാരായ എ
കോഴിക്കോട് ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. കനത്ത മഴയിൽ കേരളത്തിൽ വൻ തോതിൽ നാശനഷ്ടങ്ങളും അപകട മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കനത്ത മഴയ്ക്കിടെ ഇന്നലെ മാത്രം മൂന്ന് പേർക്കാണ് കേരളത്തിൽ ജീവൻ നഷ്ടമായത്. കായംകുളത്ത് ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത്
സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം അദാനി ഗ്രൂപ്പിന്റെ വീഴ്ച്ച എന്ന് റിപ്പോർട്ട്. ന്യൂനപക്ഷ കമ്മീഷന് ഫിഷറീസ് വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ്ങിന്റെ ചുമതല അദാനി ഗ്രൂപ്പിനാണ്. ഡ്രഡ്ജിങ് നടത്തുന്നതിലും പൊഴിയിൽ വീണ കല്ലുകൾ നീക്കുന്നതിലും അദാനി ഗ്രൂപ്പ് നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് അപകടങ്ങൾക്ക്
കനത്ത മഴയിൽ തിരുവനന്തപുരത്ത് ചിലയിലിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശനഷ്ടം. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 16.36 ഹെക്ടർ പ്രദേശത്തെ വാഴ കൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും മഴയിൽ നശിച്ചു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ യു.പി സ്‌കൂളിൽ തുറന്ന
മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും
സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും
തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ യുവാക്കളുടെ ഗുണ്ടായിസം. ഫോണ്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകിയതിന് യുവാക്കള്‍ മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തി. ജീവനക്കാരെ ഭീഷണിപ്പെടുത്തി മുങ്ങിയ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. ഫോണിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് മാറ്റാന്‍ യുവാക്കള്‍ കടയിലെത്തിയെങ്കിലും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം. തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്നും കിഴക്കേകോട്ടയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. തിരുവനന്തപുരം കെഎസ്ആര്‍ടിസി സിറ്റി ബസില്‍ കയറി ആള്‍ യാത്രക്കാരോട അപമര്യാദയായി പെരുമാറുകയായിരുന്നു. ബസില്‍ നില്‍ക്കാൻ പോലും കഴിയാതെ പലതവണ ഇയാള്‍ സ്ത്രീകള്‍ ഇരിക്കുന്ന സീറ്റില്‍ ഇരുന്നുവെന്നും സ്ത്രീകളോട് ഉള്‍പ്പെടെ മോശമായി
യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി മരിച്ചു.
ഹൈദരാബാദ്: യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി മരിച്ചു. തെലങ്കാന സ്വദേശിയായ 25 വയസുള്ള സൗമ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സൗമ്യ അപകടത്തിൽ പെട്ടുവെന്നും മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. തെലങ്കാനയിലെ യാദാദ്രി