Home Articles posted by Editor (Page 30)
Kerala News

വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

വയനാട്ടിലെ കടുവാഭീതിയില്‍ വനംവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്. പഞ്ചാരക്കെല്ലിയില്‍ നടത്തേണ്ട തുടര്‍ നിരീക്ഷണങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.സംസ്ഥാനത്തെ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പൊതു പരിപാടികളും അജണ്ടയില്‍. വനമന്ത്രിയുടെ ചേമ്പറില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍
Kerala News Top News

നൂറാം വിക്ഷേപണം വിജയം ; ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു.

ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററാണ്. 1971
Kerala News

കിണറ്റിൽ നിധി ഉണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചവർ‌ക്ക് എതിരെ കേസെടുത്ത് പൊലീസ്

കാസർ​കോട് : കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിൽ നിധി ഉണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചവർ‌ക്ക് എതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംരക്ഷിത മേഖലയിൽ അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.മൊഗ്രാൽ‌-പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം
International News

അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതികാര നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതികാര നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കെതിരായ കേസുകളിൽ പങ്കാളികളായ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയാണ് ട്രംപിന്റെ പ്രതികാരം. പ്രോസിക്യൂട്ടർമാരുൾപ്പെടെ പിരിച്ചുവിട്ടവരിൽപെടും. രാജിവെച്ച സ്പെഷ്യൽ കൗൺസിൽ ജാക്ക് സ്മിത്തിൻറെ
Kerala News

ഭ‍‍‍‍ർത്താവിനും ഭർതൃവീട്ടുകാ‍‍‍ർക്കുമെതിരെ യുവതി നൽകിയ പരാതിയിൽ തെറ്റായ റിപ്പോ‍‍ർട്ട് സമർപ്പിച്ച എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി

കൊച്ചി: ഭ‍‍‍‍ർത്താവിനും ഭർതൃവീട്ടുകാ‍‍‍ർക്കുമെതിരെ യുവതി നൽകിയ പരാതിയിൽ തെറ്റായ റിപ്പോ‍‍ർട്ട് സമർപ്പിച്ച എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതിയുടെ നി‍ർദേശം.പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒയായോടാണ് ഫെബ്രുവരി മൂന്നിന് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിർദ്ദേശം. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും
Kerala News

ആലപ്പുഴയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ തീപിടിത്തം.

ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ തീപിടിത്തം. അരൂർ തുറവൂർ ഉയരപ്പാതയിൽ 189-ാം നമ്പർ പില്ലറിലാണ് തീപിടിത്തമുണ്ടായത്. പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു. വെൽഡിങ് വർക്കിനിടെ സേഫ്റ്റി നെറ്റിന് തീ പിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. അരമണിക്കൂറിലധികം കഴിഞ്ഞാണ് തീ അണച്ചത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.  
Kerala News

വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രിയങ്ക ഗാന്ധി എം പി . വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യന്റെ ജീവനും ഉപജീവനവും സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും അതേസമയം തന്നെ, പ്രകൃതിയും പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവര്‍
Kerala News

ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്

ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടന് ജോലിയിലും വിലക്ക്. അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് സുജിത്തിന് വിലക്ക് ഏർപ്പെടുത്തിയത്. യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് വിശദീകരണം തേടും. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി.
Kerala News

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പാലക്കാട് ജില്ലയിലെ നെന്മാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ
Kerala News

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പിടിയിലായത്. പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും നാട്ടുകാരും ഏറെ നേരം തിരച്ചിൽ