Home Articles posted by Editor (Page 262)
Kerala News

അഭിമുഖ വിവാദത്തിൽ സിപിഐഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ.

തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ സിപിഐഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ. അഭിമുഖത്തിലെ മലപ്പുറം പരാമർശം ഉണ്ടാക്കിയ ക്ഷീണത്തിൻ്റെ ഉത്തരവാദിത്തം ആർക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതൽ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയിൽ ചോദ്യമുയർന്നു. പി ആർ ഏജൻസിയില്ലെന്ന്
Kerala News

കാമുകിയുടെ പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ.

ചാരുംമൂട്: കാമുകിയുടെ പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ എടിഎമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് മൂന്നാം നാൾ പിടിയിൽ. താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎം കൌണ്ടറിൽ മോഷണ ശ്രമം നടന്നത്. പ്രദേശത്ത്
Kerala News

എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന്‍ സ്വര്‍ണം മോഷണം പോയി

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന്‍ സ്വര്‍ണം മോഷണം പോയി. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 26 പവന്‍ സ്വര്‍ണം മോഷണം പോയെന്ന്
Entertainment India News

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു.

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു. രാഷ്ട്രീയത്തില്‍ സജീവമാവുന്നതിന് മുന്‍പ് വിജയ് ചെയ്യുന്ന അവസാന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെയാണ് ഇന്ന് ചെന്നൈയില്‍ തുടക്കമായത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് വിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും
Kerala News Top News

കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ
Kerala News

അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും.

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ ഒഴിവാക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. മനാഫിന്റെ വിഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക
Kerala News

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ. അഞ്ചു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് ഷാജിയെ പിടികൂടിയത്. ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷാജി 5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്ത് നിന്നുമാണ്
Kerala News Sports

ടി ട്വന്റി ലോക കപ്പില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ

ടി ട്വന്റി ലോക കപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ. കിരീടമോഹവുമായി യുഎഇയിലെത്തിയ ടീം ഇന്ത്യയുടെ ആദ്യമത്സരം തീര്‍ത്തും നിരാശാജനകമായി. ആദ്യ ഓവറുകളില്‍ തന്നെ ന്യൂസീലാന്‍ഡിന് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരുടെയെല്ലാം വിക്കറ്റ് എടുക്കാനായതാണ് ദയനീയ തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് ഇന്ത്യന്‍
Kerala News

എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ. അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതല്ലേയെന്നും ലോറിയുടമ മനാഫ്

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ബാലിശമെന്ന് ലോറിയുടമ മനാഫ്. അർജുൻ മാത്രമല്ല തന്റെ എല്ലാ ജോലിക്കാരും കുടുംബാംഗങ്ങളെ പോലെയാണ്. അന്വേഷണത്തെ നേരിടും, മതസ്പർധ വളർത്തുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു. എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ. അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞതല്ലേയെന്നും ലോറിയുടമ മനാഫ് പറഞ്ഞു. അർജുനെ കിട്ടിയപ്പോൾ സമാധാനം ലഭിക്കുമെന്ന്
Kerala News

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് ഈശ്വർ മാൽപെ

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഷിരൂരിലെ അപകടത്തിൽ താൻ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു.അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു. എനിക്ക് ഒരു ഇൻഷുറൻസ്