തിരുവനന്തപുരം: മാലിന്യ കൂമ്പാരത്തിന്‍റെ നടുവിലിരുന്ന് ആദ്യാക്ഷരങ്ങൾ പഠിക്കേണ്ട ഗതികേടിലാണ് തിരുവനന്തപുരം ബീമാപ്പള്ളി നഴ്സറി സ്കൂളിലെ കുരുന്നുകൾ. കുട്ടികൾക്ക് രോഗങ്ങൾ പതിവായതോടെ സ്കൂളിലേക്ക് വിടാൻ മാതാപിതാക്കൾക്ക് ഇപ്പോൾ മടിയാണ്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്കൂൾ പ്രവർത്തിക്കുന്നത് മത്സ്യ
തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടവുമായി വിഴിഞ്ഞം തുറമുഖം. മൂന്ന് മാസം കൊണ്ട് അരലക്ഷം കണ്ടെയ്നർ നീക്കമാണ് തുറമുഖത്ത് പൂർത്തിയാക്കിയത് 9 മാസം കൊണ്ട് ലക്ഷ്യമിട്ടതിന്റെ 75 ശതമാനം കണ്ടെയ്നർ നീക്കമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത്. അടുത്തിടെ ബർത്ത് ചെയ്ത കൂറ്റൻ കപ്പൽ അന്നയിൽ നിന്ന് മാത്രം 10,000 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ജൂലൈ 12ന് സാൻ ഫെർണാണ്ടോയിൽ നിന്ന്
തിരുവനന്തപുരം: കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന്, സര്‍ക്കാര്‍ വരുമാനപരിധി നിശ്ചയിച്ചതോടെ ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയില്‍. ഉപജീവന മാര്‍ഗമോ വാർഷിക വരുമാനം അറുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമോ ഉള്ള ആശ്രിതര്‍ക്ക് ഇനി കുടുംബ പെന്‍ഷന്‍ ലഭിക്കില്ല. നിലവിലെ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍.
ചെന്നൈ: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. മസ്‌കറ്റിൽ നിന്ന് 146 യാത്രക്കാരുമായി വന്ന ഒമാൻ എയർവെയ്സ് വിമാനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്‍റെ പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന്
ന്യൂഡൽഹി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന പുതുതായി പുറത്തിറക്കിയ 38 ഐഫോൺ 16 പ്രോ മാക്‌സ് പിടിച്ചെടുത്ത് കസ്റ്റംസ്. ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ദുബായിൽ നിന്നും ഹോങ്കോങിൽ നിന്നുമായി എത്തിയ അഞ്ച് പേരാണ് പിടിയിലായത്. ടിഷ്യൂ പേപ്പറിൽ ഒളിപ്പിച്ചാണ് സംഘം ഐ ഫോണുകൾ കൊണ്ടുവന്നത്. കഴിഞ്ഞ മാസമാണ് ആപ്പിൾ ഐ ഫോൺ 16 പ്രോ മാക്സ് പുറത്തിറക്കിയത്. ദുബായിൽ നിന്നെത്തിയ
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച് പണിയുന്നു. ബസിലെ പാൻട്രി ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. കൂടാതെ ബസിലെ ടോയ്‍ലറ്റിനും മാറ്റം ഉണ്ടാകും. 64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിൻ്റെ ബോഡിയും ഉൾഭാഗവും നിർമ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കർണ്ണാടകയിലെ
പാലക്കാട്: മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയിൽ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം. ഒക്ടോബർ എട്ടിന് രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 13352) രണ്ടു മണിക്കൂർ 45 മിനിറ്റ് വൈകിയോടും. എട്ടിന് രാവിലെ 8.45-നാവും ട്രെയിൻ
പൊതുമരാമത്തു വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ച്ചയില്‍ ന്യായീകരണമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനം. വൈദ്യുതി ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയിലെ പൊതു വേദിയില്‍ ആയിരുന്നു കടകംപള്ളിയുടെ പ്രതികരണം. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ മൂന്ന്
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുഴുവന്‍ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമെന്നും സര്‍വെകള്‍ പറയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 55 മുതല്‍ 62 സീറ്റുകള്‍ വരെ നേടുമെന്നാണ്
ആരോപണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വിധിന്യായങ്ങള്‍ക്കുമൊടുവില്‍ സ്‌നേഹവും സാഹോദര്യവും ജയിച്ചു. ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി ലോറിയുടമ മനാഫ് വീട്ടുകാരെ സന്ദര്‍ശിച്ചു. ട്വന്റിഫോറിന്റെ എന്‍കൗണ്ടര്‍ പ്രൈം ചര്‍ച്ചയില്‍ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം നിര്‍ദേശിച്ചതിന് പിന്നാലെയാണ് മനാഫ് അര്‍ജുന്റെ വീട്ടിലെത്തിയത്. നീരസങ്ങള്‍ അവസാനിച്ചെന്ന് മനാഫും