വയനാട് ദുരന്തമേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്ത്: തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കരുതെന്ന് സിപിഐ
ചൂരല്‍മല-മുണ്ടക്കൈ ദുരന്ത മേഖലയിലെ ഉദ്യോഗസ്ഥ ധൂര്‍ത്തില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് സിപിഐ പരാതി നല്‍കി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ കൗണ്‍സിലാണ് പരാതി നല്‍കിയത്. നൂറുകണക്കിന് വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍