Home Articles posted by Editor (Page 175)
Kerala News

സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധ

കൊച്ചി: സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളിൽ നിന്ന്നിന്ന് വിനോദയാത്ര പോയ കുട്ടികൾക്കാണ്  ഭക്ഷ്യ വിഷബാധയേറ്റത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃത ഹയർസെക്കൻഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ
India News

2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ.

2026 നിയസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ധർമപുരി ജില്ലയിൽ നിന്ന് മത്സരിക്കുമെന്ന് ടിവികെ ജില്ലാ പ്രസിഡന്റ് താപ്പ ശിവ. ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആണ് പ്രസ്താവന. എന്നാൽ മത്സരിക്കുന്നതിനെ കുറിച്ച് വിജയ് സൂചന നൽകിയിട്ടില്ല. ഡിഎംകെയ്ക്ക് നിലവിൽ എംഎൽഎ ഇല്ലാത്ത ജില്ലയാണിത്. ധർമപുരിയിൽ ഒരു സംവരണ മണ്ഡലം ഉൾപ്പടെ ഉള്ളത് 5 മണ്ഡലങ്ങൾ ആണ് ഉള്ളത്. അതേസമയം
Kerala News

അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ലെന്ന് നടി കസ്തൂരി

അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടില്ലെന്ന് നടി കസ്തൂരി. ഹൈദരാബാദില്‍ പോയത് സിനിമ ചിത്രീകരണത്തിനായെന്നും ഹൈദരാബാദിലെ സ്വന്തം വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും കസ്തൂരി വ്യക്തമാക്കി. തനിക്ക് പേടിയില്ലെന്നും കസ്തൂരി പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സന്ദേശം പുറത്ത്. അതേസമയം, തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍
Kerala News

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപിയുടെ മനുഷ്യച്ചങ്ങല

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപി യോഗത്തിന്റെ എസ് എൻ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻ‌ഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്. മുനമ്പം സമരത്തിന്റെ 36-ാം ദിവസമാണ് എസഎൻഡിപി യോ​ഗം
Kerala News Top News

ഡി.എ. ഡബ്ലിയു.എഫിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് വേണ്ടിയുള്ള ധർണ്ണ

ഡി.എ. ഡബ്ലിയു.എഫ് 2024 നവംബർ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് RPwD Act 2016 ന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് ലഭ്യമാക്കേണ്ട മുഴുവൻ അവകാശങ്ങളും സേവനങ്ങളും അടിയന്തിരമായി നടപ്പിലാക്കണം എന്ന ആവശ്യവുമായി സെക്രെട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തുന്നു. ധർണ്ണ ബഹു. ടി പി രാമകൃഷ്‌ണൻ എം എൽ എ (എൽ ഡി എഫ് ) ഉദ്‌ഘാടനം ചെയുന്നു. പ്രമുഖ നേതാക്കൾ അഭിവാദ്യം ചെയിതു സംസാരിക്കുന്നു.
Kerala News

എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് ഭാഗികമായി കത്തിനശിച്ചു.തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
Kerala News

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ്‌ പിന്മാറണമെന്നാണ് ഇവർ
Kerala News

മണിപ്പൂരില്‍ സംഘര്‍ഷം ശക്തം; രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടിന് നേരെ ആക്രമണം

കൊല്‍ക്കത്ത: മണിപ്പുരിലെ ജിരിബാമില്‍ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന് നിരോധനം
India News

വന്ദേ ഭാരത് ട്രെയിനിൽ തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നും പ്രാണികളെ കിട്ടിയെന്ന ആരോപണവുമായി യാത്രക്കാരൻ

ചെന്നൈ: വന്ദേ ഭാരത് ട്രെയിനിൽ തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നും പ്രാണികളെ കിട്ടിയെന്ന ആരോപണവുമായി യാത്രക്കാരൻ. സാമ്പാറിൽ കറുത്ത പ്രാണികൾ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ നൽകിയ ഭക്ഷണമാണ് തൃപ്തികരമല്ലെന്ന പരാതി ഉയ‍‍ർന്നത്. കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഈ വീഡിയോ എക്സിൽ പങ്കുവെച്ച് പ്രശ്നം
Kerala News Top News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.