ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു.ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന രാഹുൽ ഗാന്ധിയെ കണ്ടു നേരിട്ട് ദുരിതം അറിയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ചുവർഷമായി ദുരിത ജീവിതം അനുഭവിക്കുന്ന ഹർഷിന വയനാട്ടിൽ വച്ച് രാഹുൽ
ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്….. ഏഴു ലോകസഭാ സീറ്റുകളിലും മത്സരിക്കുമെന്നെ ഡൽഹിയിലെ കോൺഗ്രസ് വ്യക്താവ്. അൽക്ക ലാംബയുടെ പരാമർശമാണ് കല്ല് കടിക്ക് കാരണമായത് . അതേസമയം ലാം ബായുടെ പരാമർശത്തിനെതിരെ ആം ആദമി വക്താവ് പ്രിയങ്ക കക്കർ രംഗത്തെത്തി. ഡൽഹിയിൽ സഖ്യത്തിന് ഇല്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ അർത്ഥമില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കുകയാണെന്നും ആം ആദം പാർട്ടി
ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.ശമ്പളത്തിന്റെ നൽകേണ്ടത് കെഎസ്ആർടിസി ആണെന്ന് ഹൈക്കോടതി ശമ്പളത്തിന്റെ ആദ്യഗഡു കെഎസ്ആർടിസി തന്നെ നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾക്ക് കെഎസ്ആർടിസി ബസ് ആവശ്യമുള്ളത് കൊണ്ടാണ് കെഎസ്ആർടിസി ഇന്നും നിലനിൽക്കുന്നതെന്നും ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു. ജൂലൈ മാസത്തെ
പേരുമാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റു ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രമേയതിൽ
ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 74 കാരനായ റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ. ബംഗളൂരുവി ആയിരുന്നു സംഭവം. പ്രതിയുടെ വീടിനു മുകളിൽ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി 8:30 ഓടെ പെൺകുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ യാണ് സംഭവം കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാൻ വേണ്ടി പോയ പെൺകുട്ടി കരഞ്ഞു കൊണ്ടായിരുന്നു
കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞമാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം നിമോണിയ ബാധിച്ചിരുന്നു ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം 1960 ഓഗസ്റ്റ് ഒന്നിന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്.