Home Articles posted by Editor (Page 1060)
Kerala News

കോട്ടയത്ത് ഹോട്ടലിന്റെ സണ്‍ഷെയ്ഡ് അടര്‍ന്നുവീണ് യുവാവ് മരിച്ചു

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ജിനോയെ കോട്ടയം ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല കോട്ടയത്ത് ഹോട്ടല്‍ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡ് അടര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന രാജധാനി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ സിമന്‍റ് പാളി
Kerala News

റേഡിയോ ജോക്കി രാജേഷ് കുമാർ വധം: മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം – റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും
Kerala News

ഭാര്യയോട് നഗ്നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് മര്‍ദനം – ഭര്‍ത്താവിനെതിരെ കേസ്

നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്തെന്നുമാണ് പരാതി. നഗ്നയായി വീഡിയോകോള്‍ ചെയ്യാനാവശ്യപ്പെട്ട് ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവിനെതിരെ കേസ്. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ
Kerala News Top News

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ലേറെ പേർക്ക് പരുക്ക്

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഏതാണ്ട് അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥികളും ജോലി ആവശ്യങ്ങൾക്കായി
Sports

ഡ്യൂറൻഡ് കപ്പിൽ ഇന്ന് സതേൺ ഡെർബി; കേരള ബ്ലാസ്റ്റേഴ്സ് ബെം​ഗളൂരു എഫ്സിയെ നേരിടും

ഇതുവരെ 13 തവണ ഇരുടീമുകളും ഏറ്റുമുട്ടിയതിൽ എട്ടിലും ജയം ബെം​ഗളൂരുവിനായിരുന്നു കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ ബെം​ഗളൂരു എഫ്സിക്കും കേരള ബ്ലാസ്റ്റേഴ്സിനും ഇന്ന് ജയം അനിവാര്യം. കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും. ഇന്ത്യൻ എയർ ഫോഴ്സിനെതിരായ ആദ്യ മത്സരം സമനിലയിൽ ആയതോടെ ഒരു പോയിന്റുള്ള ബെം​ഗളൂരു
Kerala News

മകൾ ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവ്; പരാതിയുമായി മാതാപിതാക്കൾ

കായംകുളത്ത് ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര സ്വദേശിയായ
Kerala News

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏതൊക്കെ ജില്ലകളില്‍? മുന്നറിയിപ്പുകൾ അറിയാം തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മുതൽ 21-8-2023 വരെയാണ് മഴയ്ക്ക് സാധ്യത. നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലേർട്ടുകള്‍ ഇല്ല. ഹിമാലയൻ
Kerala News

അച്ഛന്‍റെ സർജറിക്ക് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍, എവിടെ നിന്നോ അറിയാത്ത ഒരാള്‍ സഹായിക്കാൻ എത്തി; എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞിട്ട് വന്നതാണ്; വൈറലായി കുറിപ്പ്

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്‍റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ചര്‍ച്ചയാകുന്നത്. അച്ഛന്‍റെ സർജറിക്കായി എ നെഗറ്റീവ് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എവിടെ നിന്നെന്ന്
Kerala News

ആനക്കൊമ്പ് കേസ് – മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. നവംബർ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും
Kerala News

‘സോഷ്യല്‍ മീഡിയ ചുമതല’യില്‍ വീണ്ടും അനില്‍ ആന്റണി; ഇത്തവണ ബിജെപിക്കുവേണ്ടി പുതുപ്പള്ളിയില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയ ചുമതല അനില്‍ ആന്റണിയെ ഏല്‍പ്പിച്ച് ബിജെപി. നേരത്തേ പുതുപ്പള്ളിയില്‍ അനില്‍ ആന്റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ലിജിന്‍ ലാലിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് അനില്‍ ആന്റണി ഇറങ്ങിയിരുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ